ദൈവ വിളി

ദൈവ വിളി;
*******************
നല്ല  ജീവിത  സാഹചര്യങ്ങൾ  ഉണ്ടായിട്ടും ഒരാൾ  മോശം  ചെയ്യുമ്പോഴാണ്  അവർ  ജനിച്ചു  വളർന്ന  കുടുംബം, മതം ,നാട് , സംസ്കാരം  എന്നിവയെ  കുറ്റം  പറയേണ്ടി  വരുന്നത് .
 ദൈവത്തിന്റെ  പേരിൽ  പേടിപ്പിച്ചു, മനുഷ്യനെ  തെറ്റിൽ  നിന്നും  അകറ്റി നിർത്താൻ  ഉണ്ടാക്കിയ  ഒരു  മതത്തിലെ  ആളുകളാണ്  കൂടുതൽ  തെറ്റ്  ചെയ്യുന്നതെങ്കിൽ , 'ആ  മതം  മുഴുവൻ  തെറ്റാണ്' .
കാരണം  ഒരു  screw loose ആയാൽ  പോലും  ഒരു  വണ്ടി  മറിഞ്ഞേക്കാം .
 SO, KEEP THE DISTANCE.

NB:
ഒരു  നാട്ടിലെ  കുട്ടികളുടെ  മരണങ്ങൾ  , പ്രകൃതി  ദുരന്തങ്ങൾ ...തുടങ്ങിയവ  ദൈവത്തിന്റെ  മുന്നറിയിപ്പാണ്.
                                                                         :RAJopanishad (81)

No comments:

Post a Comment