രാജ മതം

RAJA speaKING;

1-  ലോകത്തെ  നന്നാക്കാനാണ് മതമുണ്ടായത് പോലും,  ;
....എന്നിട്ടു  മതാനുയായികൾ  നന്നായോ  ? ...ഇല്ലാ,

2-....'മതപഠനം' നടത്തി  വളരുന്ന  മതക്കാർ , അതൊന്നും  ഇല്ലാതെ  വളരുന്ന മതക്കാരെക്കാൾ  മോശമായി ,
മതപുരോഹിതർ പീഡന  CASE കളിൽ ജയിലിൽ  ആകുന്ന മതം  നല്ലതായിരിക്കുമോ  ? ഇല്ലാ ,

3- മതാനുയായികൾ  കൂടുതലുള്ള  സ്ഥലത്തു  ദൈവം  പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാക്കുന്നു , യുദ്ധത്തിൽ  കുട്ടികളെ  കൊല്ലുന്നു.....
അങ്ങിനെ  ഉള്ള  സ്ഥലത്തെ  മതത്തിന്റെ  ദൈവമല്ല 'യഥാർത്ഥ  ദൈവം' എന്നതിന്  വേറെ  തെളിവ്  വേണോ  ?
SO...അങ്ങിനെയുള്ള  മതങ്ങൾ  പിരിച്ചു  വിട്ടൂടെ  ?

 4- മത സ്ഥാപകൻ ഉദ്ദേശിച്ചതിനു പുറമെ ,പുരോഹിതർക്ക് സുഖിക്കാൻ വേണ്ടതെല്ലാം കൂട്ടിച്ചേർത്തതിനാൽ,  മതങ്ങളെല്ലാം മതമില്ലാത്തവരുടെ പോലും പരിഹാസത്തിനു വിധേയമായിത്തീർന്നിരിക്കുന്നു.

SO,
5- സാമാന്യ വിവരമുള്ള ഒരാൾക്ക് മനസ്സിലാകും വിധത്തിൽ , വർത്തമാന ജീവിതത്തിലെ ഉദാഹരണങ്ങൾ സഹിതം കാര്യങ്ങൾ വ്യക്തമാക്കിക്കൊടുക്കാൻ കഴിവുള്ള പരിപൂർണതയുള്ള ഒരു  മതം  ഇല്ലാത്തതാണ്  ലോകത്തിന്റെ  പ്രശ്നം .
.....JST W8...FOR 'രാജ മതം '.........
(RAJA RAJA SHIVA & MUTHAPPAN AS LEADING GODS... ; A HOLY ATTEMPT FRM RAJ GROUP)

NB:

'ദൈവത്തിന്റെ സ്വന്തം  നാട് ' ;
ലോകത്തിൽ  , വര്ഷം  മുഴുവനും  ഒരേ  രീതിയിൽ  ( ഭക്ഷണം,വസ്ത്രം  ,പാർപ്പിടം ) ജീവിക്കാൻ  ദൈവം  അനുഗ്രഹിച്ച  അപൂർവം  സ്ഥലങ്ങളിൽ  ഒന്ന് .
മോശം  ജനങ്ങളെ  പേടിപ്പിക്കാൻ ദൈവം ഉണ്ടാക്കുന്ന  പ്രകൃതി ക്ഷോഭങ്ങൾ, ദുരന്തങ്ങൾ, ബാലഹത്യ & ആത്മഹത്യ...തുടങ്ങിയവ പോലും  ഇല്ലാത്ത  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  ഒരു കാലനും അടുക്കില്ലാ .....
.....GOD S HERE, Being a COMRADE....

http://www.marunadanmalayali.com/news/world/news-104083

No comments:

Post a Comment