VATHAKKA COMMENTS


http://www.marunadanmalayali.com/news/special-report/the-speech-by-teacher-against-girl-students-at-farooq-college-becomes-controversial-103978

CURRENT ISSUES;
MATHAPUROHITHAR & ADYAAPAKAR....NUNAPAKSHAM ELLAAM POKKU THANNE....



Baba Lous
കേരളത്തിൽ 153 (A ) ചുമത്തപ്പെട്ട പ്രമുഖർ ..
1 ശശികല
2 കുമ്മനം
3 സെൻകുമാർ
4 വെള്ളാപ്പള്ളി
5 N ഗോപാലകൃഷ്ണൻ
6 ഷംസുദ്ദിൻ പാലത്തു
7 എംഎം അക്‌ബർ

അറസ്റ്റു ചെയ്യപ്പെട്ടവർ:
ഷംസുദ്ദിൻ പാലത്തു
എംഎം അക്‌ബർ
LikeReply1h
Neo Jak
Common Sense ഉണ്ടേൽ , നിങ്ങൾക്കതിൻറെ കാരണവും മനസിലാകും ; ലോകത്തെല്ലായിടത്തും , അതങ്ങനെത്തന്നെയാണ് - നമ്മുടെ അയൽരാജ്യങ്ങളായ പാകിസ്ഥാനെയും / ബംഗ്ളാദേശിനെയുമൊക്കെ വെച്ച് താരതമ്യപ്പെടുത്തിയാൽ ശെരിക്കും കാര്യം പുടികിട്ടും !

അതും മനസ്സിലായിട്ടും , മനസിലാകാത്തപോലെ അഭിനയിക്കുന്നതാണ് സമാധാനക്കാരുടെ കുഴപ്പം !
LikeReply61h
മനുഷ്യൻ
മുജാഹിദ് ബാലുശ്ശേരിയെ ഈ ചേട്ടൻ പിന്നെയും ലിസ്റ്റിൽ നിന്നു ഒഴിവാക്കി, മുജാഹിദ് ബാലുശ്ശേരിയെയും 156 (A) ചുമത്തിയത് ആണ്, മുജാഹിദ് ബാലുശ്ശേരിയെ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയാൽ ഈ നാട്ടിൽ മുസ്ലിം വേട്ട നടക്കുന്നു എന്നു വരുത്തി തീർത്തു തീവ്രവാദ ആശയങ്ങൾ മുസ്ലിം ചെറുപ്പക്കാരിൽ കുത്തി നിറക്കാൻ കഴിയില്ലല്ലോ അല്ലെ...!!

ഇവിടെയാണ് സമൂഹത്തിൽ അക്ഷര വിദ്യാഭ്യാസം കുറഞ്ഞ മുസ്ലിമിന്റെ തലയിലേക്കു വ്യാജ പ്രചാരണം നടത്തി തീവ്രവാദം കുത്തി വെക്കുന്ന "Baba Lous" പോലെ ഉള്ള പച്ച ജിഹാദി മേത്തൻമ്മാരുടെ യഥാർഥ ഉദ്ദേശം ഓരോരുത്തരും തിരിച്ചു അറിയേണ്ടത്...
LikeReply347m
Vijay Bhaskar · 
Works at Self-employed
Baba Lous മേല്പറഞ്ഞവരിൽ എംഎം അക്ബറും ഷംസുദീനും ഒഴികെയുള്ള എല്ലാവരും നാട്ടിലെ നിയമം അനുസരിച്ചു കോടതിയിലെത്തി ജാമ്യം നേടി. അക്ബർ വിദേശത്തേക്ക് ഒളിച്ചോടി. ഷംസുദീൻ ഒളിച്ചോടാൻ ശ്രമിക്കുബോൾ കഴിഞ്ഞ ജൂൺ പതിനഞ്ചിനു നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റുള്ളവരെ പോലെ നിയമാനുസൃതം ജാമ്യം തേടിയിരുന്നെങ്കിൽ അവർക്കും അത് ലഭിക്കുമായിരുന്നു. പകരം ഇവർ രണ്ടു പേരും മാത്രം എന്തിനു നിയമത്തിന്റെ മുന്നിൽ നിന്നും ഒളിച്ചോടി എന്നുകൂടി സമയം കിട്ടുമ്പോൾ ഒന്ന് ചിന്തിക്കണം. ഇങ്ങനെ വെറുതെ ഫേസ്ബുക്കിലും വാട്സാപ്പിലും വരുന്ന ചവറുകളൊക്കെ കാണിന്നിടത്തെല്ലാം ശർദ്ദിച്ചു നടക്കുമ്പോൾ ഇടക്കെങ്കിലും പടച്ചോൻ തന്നിരിക്കുന്ന സ്വന്തം തലച്ചോർ ഒന്ന് ഉപയോഗിക്കുക.
LikeReply138m
മനുഷ്യൻ
Baba Lous എന്ന ജിഹാദി ഇട്ട ലിസ്റ്റിൽ ഉള്ള മറ്റൊരാൾ ആണ് ഷംസുദീൻ പാലത്, ആരാണ് ഷംസുദീൻ പാലത്?

2011-2012 കാലഘട്ടത്തിൽ ഷംസുദീൻ പാലത് എന്ന ബാബ ലൂസിന്റെ ലിസ്റ്റിലെ വിശുദ്ധന് എതിരെ തിരൂർ പോലീസ് പോസ്കോ നിയമപ്രകാരം ഒരു കേസ് രജിസ്റ്റർ ചെയ്തു. കേസിനു ആധാരം ഷംസുദീൻ തന്റെ കീഴിൽ പഠിക്കാൻ വന്ന പെണ്ണ് കുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈഗികമായി പീഡിപ്പിച്ചു എന്നത് ആയിരുന്നു കേസ്, അധ്യാപകൻ ആയി ജോലി ചെയ്ത ഇടങ്ങളിൽ എല്ലാം ഇയാൾക്ക് എതിരെ ലൈംഗിക ആരോണങ്ങൾ ഉയർന്നിട്ടുണ്ട്

http://www.doolnews.com/shamsudheen-palath-arrested...

നോക്കണം ഓരോ ജിഹാദികൾ മതം മാത്രം നോക്കി ഉളുപ്പു ഇല്ലാതെ വന്നു ന്യായികരിക്കുന്നത്...
LikeReply33m
Sakhaavu Kochappi · 
Vijay Bhaskar - അതായത് നേർക്ക് നേരെ നിന്ന് പോരാടാൻ ഒരു തന്തക്കു ജനിക്കണം.. ഒളിച്ചോടുന്നവർ എങ്ങനെ ഉള്ളവർ ആണെന്ന് പ്രത്യേകം പറയേണ്ടല്ലോ..

No comments:

Post a Comment