കണ്ണൂർ -തളിപ്പറമ്പ -കീഴാറ്റൂർ പ്രശ്നം ;


കണ്ണൂർ -തളിപ്പറമ്പ -കീഴാറ്റൂർ  പ്രശ്നം ;
**********************************************************

1- നാടിന്റെ  വികസനത്തിന്  തടസ്സങ്ങൾ  ഇല്ലാത്ത  നല്ല  പാതകൾ  വേണം .

2- ആ  പാതകൾ  കടന്നു  പോകുന്ന  നാടിന്റെ  ആവാസവ്യവസ്ഥയെ  ബാധിക്കാത്ത തരത്തിലായിരിക്കണം ഉണ്ടാക്കേണ്ടത് .

3- തുടക്കത്തിൽ  കുറച്ചു  അധികം  ചെലവ്  ഉണ്ടായാലും , ഭാവിയിലെ  കാര്യങ്ങൾ  കൂടി  മുൻകൂട്ടി  കണ്ട്‌  വേണം  കേരളം പോലെ  ജനസാന്ദ്രത  കൂടുതലുള്ള  സ്ഥലത്തു  പാതകൾ പണിയാൻ .


ബദൽ പാത  ;
***********************
 പയ്യന്നൂർ -പിലാത്തറ -തളിപ്പറമ്പ -കണ്ണൂർ  ആണ്  നിർദിഷ്ട  ദേശീയ  പാത .
എന്നാൽ  ഇപ്പോൾ, ദേശീയപാതയെക്കാളും  വീതിയിൽ, വളവുകൾ  ഇല്ലാത്ത  ഒരു  STATE HIGHWAY പോകുന്നുണ്ട് .
റയിൽപാതക്ക് സമാന്തരമായ....പയ്യന്നൂർ -പിലാത്തറ -പഴയങ്ങാടി -കണ്ണൂർ  റോഡ് ;....ഈ പാതയ്ക്ക് തളിപറമ്പ്  വഴിയുള്ള  പാതയെക്കാളും  10 KM ദൂരവും  വളവുകളും  കുറവാണ് .
അങ്ങനെയുള്ളപ്പോൾ  തളിപ്പറമ്പ്  (കീഴാറ്റൂർ  ) വഴി  പോകേണ്ട  കാര്യം  എന്ത്  ?
...വിവരമുള്ള  ഏതെങ്കിലും  ദേശീയ  പാതക്കാരൻ  പറഞ്ഞു തന്നാലും ....

NB:
തളിപറമ്പ്  വഴി  പുഴയ്ക്കുമുകളിൽ  2 പാലങ്ങൾ  (കുപ്പം  പുഴ & കുറ്റിക്കോൽ  പുഴ ) വേണ്ടി  വരുമ്പോൾ , പഴയങ്ങാടി  വഴി  (പഴയങ്ങാടി  പുഴ )  ഒരു  പാലം  മതി .
വീതി  കൂട്ടുമ്പോൾ  കുറച്ചു  കണ്ടൽ കാടുകൾ  നശിക്കും  എന്നതല്ലാതെ  ഒരു  പ്രശ്നവും  ഉണ്ടാകില്ല .
.. തളിപ്പറമ്പ  വഴി  കൂടുതൽ  ആളുകളെ  ബുദ്ധിമുട്ടിക്കേണ്ടി  വരുന്ന  സ്ഥലമെടുപ്പും തുടങ്ങിയിട്ടില്ല .
                                                                                    :RAJA RAJ


NB:

....ഈ  സ്ഥലം  ഒക്കെ  ഞാൻ  ബെർതെ  വൈകുന്നേരം  BIKE ഇൽ  കറങ്ങുന്ന  സ്ഥലമായതുകൊണ്ടു  ഒരു  സത്യം  പറയട്ടെ ..... 99% ജനങ്ങളുടെയും    താല്പര്യത്തിന്റെ  കൂടെ  CPM നിന്നിട്ടുള്ള  ഏക  സംഭവം  'കീഴാറ്റൂർ  പ്രശ്നം' മാത്രം  ആണ് . പാർട്ടിക്ക്  ജനങളുടെ   ഇടയിൽ  ഇത്രയും  SUPPORT ഉണ്ടാക്കിയ & ഉണ്ടാക്കാൻ പോകുന്ന   സംഭവം  വേറെ  ഇല്ലാ ....
....SO , കോൺഗ്രസ് ഇടപെടുന്നില്ല ,...MINIMUM വിവരമുള്ള BJP കാരൻ ഉണ്ടെങ്കിൽ എപ്പോഴേ ഇത് ഒഴിവാക്കി ഓടിപോയേനെ ....ED888SSS .....  


http://www.marunadanmalayali.com/politics/state/keezhatoor-strike-follow-up-117069

No comments:

Post a Comment