വർഗീയർ

കാസർഗോഡ്  കുമ്പളയിൽ  കുളത്തിനു  നടുവിൽ  ഒരു  അനന്തപുരം  ക്ഷേത്രം  ഉണ്ട് . തിരുവനന്തപുരം  പദ്മനാഭന്റെ  മൂല  സ്ഥാനം അതാണെന്ന്  പറയപ്പെടുന്നു .
അവിടുന്ന്  തിരുവന്തപുരത്തേക്കു  ഒരു  തുരങ്കം  ഉണ്ട്  പോലും .
അങ്ങിനെ എങ്കിൽ  തിരുവനന്തപുരത്തു  ഒന്നും നല്ലതില്ലല്ലേ  ?....
...കേരളത്തിന്റെ രണ്ടറ്റങ്ങളിൽ മാത്രം വർഗീയർ ഉണ്ടാകാൻ കാരണം ഈ 'അന്തർധാര' ആയിരിക്കുമോ ?..??

No comments:

Post a Comment