FRAUDs OWN KOLLAM

🙏GODs OWN KERALA😇

..ഒരു നാട്ടിലെ ദൈവം , ജയിച്ച നേതാവ് ... തുടങ്ങിയവ ....ആ നാടിൻറെ പൊതുവായ സ്വഭാവം കാണിക്കുന്നു .
....തന്തയില്ലാത്തവനെയും പെണ്ണുപിടിയനെയും ദൈവമായി കാണുന്ന സമൂഹത്തിന്റെ സ്വഭാവവും അതുപോലെ ആയിരിക്കും ...😤

ഉദാഹരണമായി ,
തെറി , പീഡനം , illegal affairs ..etc.. കൂടുതലുള്ള കൊല്ലം AREA ലെ കുറച്ചു അമ്പലങ്ങളെപ്പറ്റി ഇവിടെ പറയാം .

🔹 വേണ്ടപ്പെട്ടവർ തെരുവിലേക്ക് വലിച്ചെറിയുന്നവരുടെ കേന്ദ്രമാണ് ,ആരും ആരാധിക്കാത്ത- വിഗ്രഹമില്ലാത്ത ബ്രഹ്‌മാവിന്റെ അമ്പലമായ ഓച്ചിറ പരബ്രഹ്മം (ഓച്ചിറ, കൊല്ലം ).

🔹 ശകുനി*യെ ആരാധിക്കുന്ന കേരളത്തിലെ ഒരേയൊരു ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് കൊല്ലം ജില്ലയിലെ *പവിത്രേശ്വരം.

🔹കേരളത്തിലെ ഏക ദുര്യോധന*ക്ഷേത്രം സ്ഥിതി ചെയ്യുന്നത് – *മലനട (കൊല്ലം)

🔹അഭീഷ്ട സിദ്ധിക്കായി പുരുഷൻ സ്ത്രീ വേഷം കെട്ടി വിളവെടുക്കുന്ന കൊറ്റംകുളങ്ങര ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് *ചവറ*യിലാണ് (കൊല്ലം ജില്ല)

🔹 കായംകുളം കൊച്ചുണ്ണി*യെ ആരാധിക്കുന്ന ‘കൊച്ചുണ്ണിനട’യുള്ള *ഇടപ്പാറ മഹാദേവർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് – കോഴഞ്ചേരി (പത്തനംതിട്ട).

😉FRAUDs OWN KOLLAM😜

No comments:

Post a Comment