ANUBHAVAM DAA


ANUBHAVAM DAA;🤪
***********************
...ആന്തൂരിൽ എന്റെ അറിവിൽ (30 YRS ) 4 കൊലപാതകങ്ങൾ ആണ് ഉണ്ടായിട്ടുള്ളത് . അതിൽ മരിച്ച ഒരു തൊടുപുഴക്കാരൻ LAST വിളിച്ചത് എന്റെ MBL ഇൽ ആണ് .(...അത് പോലീസ് നോട് പറഞ്ഞില്ല).
'....ഒരാളുടെ മരണം ,അയാളുടെ ജീവിതം പോലെ ആയിരിക്കും.'
.. അവന്റെ 'തൊടുപുഴ സ്വഭാവം' അപ്പോഴാണ് എനിക്കും FRIENDS നും മനസ്സിലായത്.,..
....അവൻ പറഞ്ഞതൊക്കെ നുണ ആയിരുന്നു...
.എന്നാൽ .,ഇതൊന്നും അറിയാത്ത നാട്ടുകാർ അവന്റെ മരണത്തിൽ പ്രതികളെ പിടിക്കാൻ കണ്ണൂർ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തിയപ്പോൾ , ഞാൻ അതിലൊന്നും ഇടപെട്ടില്ല...
....ഞാൻ ഒരു സ്വാർത്ഥൻ ആയതു കൊണ്ടല്ല അങ്ങിനെ ചെയ്തത്...
...തുറന്നു പറയുന്ന ഫ്രണ്ട്‌സ് നു വേണ്ടി എന്തും ചെയ്യുന്നവരാണ് കണ്ണൂരുകാർ...💪🏼🧐
ഒരു കഥ കൂടി പറയാം;
...എറണാകുളത്തു ഒരുമിച്ചു താമസിച്ചിരുന്ന ഒരു കായംകുളംകാരനെ അവന്റെ FIRM ലെ OFFICERS, HARASS ചെയ്തത് അവൻ വന്നു കാര്യമായി പറഞ്ഞു .അവന്റെ വീട്ടിലേക്കു അവന്റെ CAR ഇൽ കൊണ്ടാക്കാൻ പറഞ്ഞപ്പോൾ, അവനു ഹെൽമെറ്റ് പോലും കൊടുക്കാൻ നില്കാതെ BIKE ഇൽ പോയാൽ മതിയെന്ന് പറഞ്, ഞാൻ ഫ്രണ്ട്‌സ് ന്റെ കൂടെ FILM നു പോയി....
അന്ന് രാത്രി കായംകുളം, അവന്റെ വീടിനടുത്തു അവൻ ACCIDENT ഇൽ മരിച്ചത് പോലെ കണ്ടു....
LAST രാത്രി വിളിച്ചത് എന്റെ MBL ഇൽ ആണ്....ഞാൻ CALL എടുത്തിരുന്നില്ല.....പിറ്റേന്നു വേറെ ആൾകാർ വിളിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്....3 ദിവസം പുഷ്പഗിരി ICU ഇൽ കിടന്നു അവൻ മരിച്ചു...അവന്റെ നാട്ടിൽ ബന്ധുക്കൾ തമ്മിൽ പ്രശനം ഉണ്ടായി. അത് കൊലപാതകമല്ല, ACCIDENT തന്നെ ആണെന്ന് POLICE ന്റെ സാന്നിധ്യത്തിൽ ഞാൻ തെളിയിച്ചപ്പോൾ എല്ലാർക്കും സമാധാനം ആയി. എന്നാൽ അവന്റെ മരണത്തിനു നേരിട്ടല്ലാതെ കാരണക്കാരായ FIRM ന്റെ ആൾക്കാരോട് ( ഒരു അറബി & ഒരു മുംബൈ മുസ്ലിം ) ,"അവനെ HARASS ചെയ്യിച്ച നിങൾ ഇനി ഇന്ത്യയിൽ വേണ്ട" എന്ന് ഞാൻ പറഞ്ഞപ്പോൾ അവർ ചിരിച്ചു.....3 മാസത്തിനുള്ളിൽ അവരുടെ കൊച്ചി, TVM BRANCHES പൂട്ടി. 6 മാസത്തിനുള്ളിൽ മുംബൈ OFFICE ഉം പൂട്ടിച്ചു....അവരുടെ BUISNESS വേറെ GROUP നെ കൊണ്ട് തുടങ്ങിപ്പിച്ച ശേഷമാണ് രാജ മുംബയിൽ നിന്നും തിരിച്ചു വന്നത്......
...................രാജ കയ്യെ വാചാ റോങ്ങ് ആ പോണത്തില്ലേ .........🤪

NB:
....ചെറുപ്പം മുതൽ കുറെ പാവങ്ങളെ അടിച്ചതിനു പകരം, (കുറെ കൊല്ലം കാരായ ഫ്രണ്ട്‌സ് കാരണം) എല്ലാം കൂടി ചേർത്ത് കടവന്ത്ര വച്ച് DYFI ക്കാർ തന്നു....
.........(അപ്പോഴാണ് ജ്ഞാനോദയം ഉണ്ടായത്...)
.... FRIENDS , POLICE ജീപ്പ് എടുത്തു വന്നാണ് രക്ഷപെടുത്തിയത്.....😩

.....I NVR LIE ....😜

No comments:

Post a Comment