ദൈവീക മരണങ്ങൾ ;
https://nakedlife.org/doc/comparison-chart-of-jesus-mohammed-buddha-and-sigmund
Comparison Chart of
Buddha-BC 560 (Buddhism),
JESUS 0 AD (Christians),
Muhammad AD 570 (Islam),
Sigmund AD 1856 (Atheism);
SELECTION OF DEATH;
Buddha-BC 560 (Buddhism)- വിഷം കൊടുത്തു കൊന്നു ,
JESUS 0 AD (Christians)- ജൂതന്മാർ പരസ്യമായി ക്രൂശിച്ചു കൊന്നു ,
Muhammad AD 570 (Islam)- എന്തെങ്കിലും കഴിവ് ഉണ്ടോ ? എന്ന് പരീക്ഷിക്കാൻ വേണ്ടി ഒരു ജൂത സ്ത്രീ വിഷം കൊടുത്തു കൊന്നു ,
Sigmund AD 1856 (Atheism)- കാൻസർ പിടിച്ചു നരകിച്ചു SUICIDE ചെയ്തു .
DOUBTS;
1-
എല്ലാമറിയുന്ന ദൈവത്തിനു മോശക്കാരെ 'HEART ATTACK' ഉണ്ടാക്കി കൊല്ലാമെന്നിരിക്കെ പ്രവാചകന്മാരെ വിടേണ്ട കാര്യം ഉണ്ടോ ?
2-ഒരേ CAPACITY BRAIN ഉള്ള മനുഷ്യർ ആണെങ്കിലും 500 വര്ഷം കൂടുമ്പോൾ മാത്രം പ്രവാചകന്മാർ ഉണ്ടാകുന്നതെന്തുകൊണ്ട് ?
MY VIEW;
മോശം സമൂഹത്തിലെ സാമൂഹ്യപരിഷ്കർത്താക്കളായിരുന്നു പിന്നീട് പ്രവാചകർ എന്നറിയപ്പെട്ടത് .
വിവരം കുറഞ്ഞ കുട്ടികൾ തെറ്റ് ചെയ്യാതിരിക്കാൻ ശിക്ഷ പറഞ്ഞു പേടിപ്പിക്കുന്നത് പോലെ മുസ്ലിങ്ങൾ അനുഷ്ഠിക്കേണ്ട കുറെ കാര്യങ്ങൾ മുഹമ്മദ് പറഞ്ഞിട്ടുണ്ട് .ഇന്ത്യൻ യോഗയുടെ ചെറിയ രൂപമാണ് 'നിസ്കരിക്കാൻ ' എന്ന പേരിൽ മുസ്ലിംസ് അനുഷ്ഠിക്കുന്നത് ....രാവിലെ മാത്രം മതിയെങ്കിലും .
എന്നാൽ 11 കെട്ടിയ മുഹമ്മദ് ,കെട്ടിന് കണക്കില്ലാത്ത സമൂഹത്തെയാണ് 4 കെട്ടാൻ ഉപദേശിച്ചത് എന്ന് വിവരം കുറഞ്ഞ അനുയായികൾ ചിന്തിക്കില്ലെന്നു ദീർഘവീക്ഷണം ചെയ്യാനുള്ള അറിവ് ഇല്ലായിരുന്നു .വിവാഹത്തിലൂന്നിയ ലൈംഗികത പിന്തുടരാത്ത സമൂഹം ലൈംഗിക അരാജകത്വത്തിലധിഷ്ഠിതമായി കുടുംബബന്ധങ്ങൾ ഇല്ലാതെ നശിക്കുന്നത് പാശ്ചാത്യരാജ്യങ്ങളിലെ വാർത്തകളിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളൂ.
...SO, നീ രഹസ്യമായി അയൽക്കാരിയെ പീഡിപ്പിക്കുമ്പോൾ , നിന്റെ വീട്ടിലുള്ള സ്ത്രീകൾ മറ്റു പലരുടെയും അയൽക്കാരി ആണെന്ന സത്യം മറക്കാതിരിക്കുക .....എന്ത് കാരണമുണ്ടായാലും പെണ്ണ് പിടിയാണ് വോട്ട് ചെയ്യാതിരിക്കുക .
.....അങ്ങിനെ ചെയ്‌താൽ , പോലീസ് സ്റ്റേഷൻ പോലും വേണ്ടാത്ത , പ്രകൃതി പോലും മാന്യമായി പെരുമാറുന്ന കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങൾ പോലെ നിങ്ങൾക്കും കുടുംബബന്ധങ്ങളുടെ വില അറിഞ്ഞു സ്വർഗ്ഗത്തിലെ പോലെ ജീവിക്കാം ....( FREE TIME കിട്ടുമ്പോൾ ദൈവത്തെയും ഓർക്കാം ...)
MY LIKE;
എന്തും നർമത്തിൽ കലർത്തി കൈകാര്യം ചെയ്തിരുന്ന ജനപ്രിയ കണ്ണൂർ സഖാവ് നായനാരുടെ മരണം ആണ് എനിക്ക് ഇഷ്ടമായത്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ജനസഹസ്രങ്ങളുടെ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി ഏറ്റുവാങ്ങി , രാത്രി പയ്യാമ്പലത്തെ സംസ്കാരം നടക്കുമ്പോൾ 'ആകാശത്തു ചന്ദ്രൻ അരിവാള് പോലെ' കാണപ്പെട്ടത് ഫോട്ടോ സഹിതം വാർത്ത ഉണ്ടായിരുന്നു.
http://www.marunadanmalayali.com/news/keralam/nayanar-academy-82186
http://www.marunadanmalayali.com/politics/state/nayanar-memmorial-83930
http://www.marunadanmalayali.com/news/keralam/nayanar-academy-109428

No comments:
Post a Comment