ഭർത്താവ്, കാമുകൻ, ജാരൻ.

Anupama M Achary is feeling കുറച്ചു നാളായി വിവാദം എന്തെങ്കിലും ഉണ്ടാക്കിയിട്ട്..
ഒരു സ്ത്രീയുടെ പൂര്ണതക്ക് മൂന്ന് പുരുഷന്മാർ അത്യന്താപേക്ഷിതം ആണ്..
ഭർത്താവ്, കാമുകൻ, ജാരൻ.
ഭർത്താവ് അവളെ ഒരുപാടു സ്നേഹിക്കണം
കാമുകൻ അവളെ കെയർ ചെയ്യണം.
ജാരൻ അവളെ എല്ലാത്തരത്തിലും മനസിലാക്കി അവളുടെ വൈൽഡ് ഫാന്റസിക്കു കൂട്ട് നിൽക്കണം.
ഭർത്താവിന് അവളെ പെരിഫെറൽ ആയെ മനസിലാകു, കാമുകനു ഭർത്താവുമായുള്ള ബന്ധത്തിൽ ഇത്തിരി അസൂയ ഉണ്ടാവുകയും ചെയ്യും. എന്നാൽ ജാരൻ, അവൻ കിടുവാണ്. ഭർത്താവിനെയും കാമുകനെയും അവനു അറിയാം. കാമുകൻ പിണങ്ങുമ്പോൾ അവനോടു ഓടി വന്നു സങ്കടം പറയാം. എല്ലാം ചിരിച്ചു കൊണ്ട് അവൻ കേട്ടിരിക്കും. ഒരു പരാതിയും ഇല്ലാത്തവൻ. വല്ലപ്പോഴും ഒരിക്കൽ ഭർത്താവിനും കാമുകനും നൽകിയ സമയങ്ങളിൽ ബാക്കി ഉണ്ടെങ്കിൽ അവനായി കുറച്ചു സമയം മാറ്റി വച്ചേക്കാം. അവൻ ആ ദിവസം memorable ആക്കും. ഉറപ്പു... മറ്റാരേക്കാളും അവനെ വിശ്വസിക്കാം..
എന്നാൽ ഇത് മൂന്നും ഒരാൾ ആവുന്നയിടത്തു, നമുക്കവനെ ഗന്ധർവ്വൻ എന്ന് വിളിക്കാം.. Pls note.. ഗന്ധർവ്വൻ ഒരു സങ്കല്പം ആണ്..

No comments:

Post a Comment