Jonathan Woodgate ·
Works at ABB Ltd
മറ്റൊരാളുടെ പേഴ്‌സണൽ ലൈഫിനെ ജഡ്ജ് ചെയ്യുന്നത് ശരി അല്ല .അവരുടെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് അവർക്കേ അറിയൂ .കുടുംബ പ്രശ്നം വരുമ്പോൾ മറ്റാളുകളെ ഉപദേശിക്കാനും കുറ്റപ്പെടുത്താനും നന്നാക്കാനും നമുക്ക് പറ്റും..ഇതേ അനുഭവം സ്വന്തം വ്യക്തി ജീവിതത്തിൽ വരുമ്പോൾ നമ്മൾ പതറിപ്പോവും .ചിദംബരസ്മരണകൾ എന്ന പുസ്തകത്തിൽ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞിട്ടുണ്ട് ജീവിതം എന്നത് ജീവിച്ചു മാത്രം പഠിക്കേണ്ട ഒരു പാഠപുസ്തകം ആണ് എന്ന് .ഞാൻ ജീവിക്കുന്നത് എന്റെ ജീവിതം ആണ്. നിങ്ങൾ ജീവിക്കുന്നത് നിങ്ങളുടെ ജീവിതവും .ആയിരം ഫാമിലി കൗൺസിലിംഗ് ക്ലാസ്സുകൾക്കും സാരോപദേശ പുസ്തകങ്ങൾക്കും അപ്പുറം ആണ് യഥാർത്ഥ ജീവിതം .ഒരു ജീവിതത്തിൽ നമ്മൾ അനുഭവിക്കുന്നത് അതെ തീവ്രതയോട് കൂടി മറ്റുള്ളവർ ഉൾക്കൊള്ളണം എന്ന്പ്ര നിർബന്ധം ഇല്ല പ്ര ണയം എന്നത് ഒരു തരാം ഭ്രാന്തു ആണ് .ആരോട് എപ്പോൾ എങ്ങനെ തോന്നും എന്ന് പറയാൻ പറ്റില്ല .ഇവിടെ രണ്ടു പേർ.അവർ കലാരംഗത്തു ഉള്ളവർ ആയതിനാൽ സ്വാഭാവികം ആയി അടുപ്പം തോന്നിയുട്ടുണ്ടാവും .പിന്നെ ഈ തിരുവന്തപുരത്തു ചിന്ന വീട് സങ്കല്പം പണ്ട് മുതലേ ഉണ്ട് ..അത് കൊണ്ട് Extra marital life എന്നത് വലിയ പ്രശ്നം ആയി അവർ കാണുന്നില്ല എന്ന് എനിക്ക് തോന്നിയിട്ടുണ്ട് .ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെയ്ക്കുന്നു.ചിലപ്പോൾ അത് ഒരിക്കലും തിരിച്ചു കയറാനാവാത്ത നരക യാതനയാവാം .ചിലപ്പോൾ അസൂയാവഹമായ ജീവിത സന്തോഷമാവാം ..ഒരു നിമിഷ നേരത്തേയ്ക്ക് നമ്മുടെ മനസിന്റെ ചാഞ്ചാട്ടം ആണ് ജീവിതം അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് തീരുമാനിക്കുന്നത്
LikeReply 41 11hEdited
Shiju Shaj
Shiju Shaj
Arun Ramesh രാജാവിന്റെ കാലത്തു അമ്മച്ചിവീടുകൾ ഉണ്ടായിരുന്നു എന്ന് കരുതി അതൊന്നും ഇപ്പോൾ അവിടില്ല .
No comments:
Post a Comment