DALITH AUTO DRIVER CHITHRALEKHA

ചിത്രലേഖയുടെ പേരിൽ നിലവിൽ ഭൂമി ഉണ്ട് .അങ്ങനെ ഭൂമി ഉള്ള ആൾക്ക് സൗജന്യമായി ഭൂമി പതിച്ചു കൊടുക്കുന്നത് നിയമവിരുദ്ധം ആണ് ..സി പി എമ്മിനെതിരെ ലവൾ കുറയ്ക്കുന്നത് കണ്ടിട്ട് ഉമ്മച്ചൻ പണ്ട് പതിച്ചു കൊടുത്തതാണ് ഈ അഞ്ചു സെന്റ് .അത് നിയമപരമായിനിലനിൽക്കില്ലെന്നും ഉമ്മച്ചനും അറിയാമായിരുന്നു .സി പി എമ്മിനിട്ടു ഒരടി കൊടുക്കുക എന്നതായിരുന്നു ഉമ്മച്ചന്റെ ലക്‌ഷ്യം ////////


...പീഡനം ,സ്ത്രീധനം, ഗുണ്ടായിസം..തുടങ്ങിയവ ഇല്ലാത്ത ഒരു നല്ല  സമൂഹത്തിൽ , ഭൂരിപക്ഷത്തിനെ എതിർക്കുന്നവരെ  'സാമൂഹ്യദ്രോഹികൾ' എന്ന് പറയുന്നു .
പീഡനമില്ലാത്ത  കണ്ണൂരിൽ  ഭൂരിപക്ഷമുള്ള CPM നു  എതിരെ  നിൽക്കുന്ന ഉമ്മനടി-കോൺഗ്രെസ്സ്ക്കാരെല്ലാം 'സാമൂഹ്യദ്രോഹികൾ' ആണ്...

NB:
ധാരാളം  ദളിത്  കുടുംബങ്ങൾ  ഒരു  പ്രശ്നവുമില്ലാതെ  കണ്ണൂരിൽ  ജീവിക്കുന്നുണ്ട് .
അടുത്ത  കാലത്തു  നാട്ടിലെ  പാർട്ടി  ഓഫീസിൽ  കയറി  വിറകുകൊണ്ട്  സഘാക്കളെ  അടിച്ച  2 കോൺഗ്രസ്  ദളിത്  സഹോദരികളുടെ CASE തള്ളിയത്  അറിഞ്ഞില്ലേ .....
കണ്ണൂർ  ആണുങ്ങളുടെ  നാടാണ് .
കണ്ണൂരിൽ  സ്ത്രീകളെ  ആരും  ഒന്നും  ചെയ്യില്ല .....
അത്  കൊണ്ടാണ്  ചിത്രലേഖ  പ്രശനം  ഉണ്ടാക്കുന്നതും ,
 അവളുടെ വീട്ടിലെ  പുരുഷന്മാർ  മിണ്ടാതിരിക്കുന്നതും .....

4 more.....
AUTO DRIVER CHITHRALEKHA
http://www.marunadanmalayali.com/news/special-report/story-of-chitralekha-auto-driver-40167

http://www.marunadanmalayali.com/cinema/celluloid/chithralekha-cinema-104641


No comments:

Post a Comment