വർഗീയം ,ദേശീയം & രാഷ്ട്രീയം ; ദേഷീയം == ദേഷ്യം;
************************************************************************************
മൃഗങ്ങൾ കൊല്ലപ്പെടാത്ത കാട്ടിൽ സിംഹം ,പോത്തു, പന്നി ..., മാൻ, മുയൽ ...പശു ... എന്നിങ്ങനെ വേർതിരിവുകൾ വേണമെന്നില്ല .
അത് പോലെ പീഡനം & സ്ത്രീധനം ഇല്ലാത്ത കണ്ണൂരിൽ വർഗീയത ഒരു മോശം കാര്യം ആണ്.
Me lives in a PARTY VILLAGE. ഒരു പ്രശ്നവും ഇല്ലാത്തിടത് , ഒരാൾ ജനിച്ച ചുറ്റുപാടുകൾ മാത്രം നോക്കി അയാളെ വിലയിരുത്തുന്നത് പരിഷ്കൃത സമൂഹത്തിനു ചേർന്നതല്ല .
ഒരാൾ ജനിക്കുമ്പോഴേ ഉണ്ടാകുന്ന ചുറ്റുപാടുകളുടെ സ്വാധീനം അയാളുടെ പ്രവർത്തികളിൽ കാണാം.
SO ,നിരന്തരം മോശം വാർത്തകൾ ഉണ്ടാക്കുന്ന സമൂഹത്തിലെ പൊതുവായ കാര്യങ്ങൾ എടുത്തു പറയുന്നതിൽ തെറ്റില്ല .
നിരക്ഷര നോർത്ത് ഇന്ത്യ പോലെ, പെണ്ണുപിടിയന്മാർ പോലും ജയിക്കുന്ന തെക്കൻ കേരളത്തിൽ ,നേരിട്ടറിയാത്തവരെ മതം - ദേശം - പാർട്ടി എന്നിവ നോക്കി മുൻകൂട്ടി വിലയിരുത്തുന്നത് ഗുണമേ ചെയ്യൂ .....
MY ONLINE LIFE;
Me in FB SINCE 2008.
'സത്യം' മാത്രം തുറന്നു പറയുന്നതിനാൽ പലർക്കും എന്നെ ഇഷ്ടമാകാറില്ല .
LIFE ഇൽ 'തെറി' പറഞ്ഞിട്ടില്ലാത്ത ഞാൻ പലരെയും INBOXXX ഇൽ ‘തെറി’ പറഞ്ഞെന്ന FAKE NEWS ഇട്ടു 2013 ഇൽ 'മറുനാടൻ' എന്നെ പുറത്താക്കി .
ന്യൂനപക്ഷക്കാർ മതത്തിന്റെ മറവിൽ വിവരം കുറഞ്ഞവരെ തെറ്റിദ്ധരിപ്പിച്ചു മുതലെടുക്കുന്നത് സഹിക്കാതെ വീണ്ടും 2017 ഇൽ ഇവിടെ വന്നു .
ഞാൻ പറയുന്ന 'നഗ്ന-സത്യങ്ങൾ' തെറ്റാണെന്നു തെളിയിക്കാൻ ആണത്തമില്ലാത്ത - FACE പോലും ഇല്ലാത്തവർ, എന്നെ തെറി വിളിക്കും , ID REPORT അടിച്ചു കളയും.
Verified ID പോലും 11 REPORT അടിച്ചാൽ പോകും .
എനിക്ക് new FB ID ഉണ്ടാക്കാൻ 3 MINUETS മതീ , without MAIL & MBL.
ചിലപ്പോൾ DAILY 10 IDs ഒക്കെ ഉണ്ടാക്കേണ്ടി വന്നിട്ടുണ്ട് .
So..ID പോകുമ്പോൾ എന്റെ COMMENTS ഉം പോകാതിരിക്കാൻ 'COMMENTS' മാത്രം എടുത്തു ഒരു BLOG ഉണ്ടാക്കി .
(GOOGLE ADSENSE JOB ഉള്ള ഞാൻ ആ 'rajopanishad' എന്ന BLOG ഇൽ ADS' ഇട്ടിട്ടില്ല ..)
യേശുവിനെ അടിച്ചു കൊന്ന, ബുദ്ധൻ & നബിയെ വിഷം കൊടുത്തു കൊന്ന , ഗാന്ധിജിയെ വെടിവെച്ചു കൊന്ന വിവരമില്ലാത്തവർ ഉൾപ്പെട്ട സമൂഹത്തോട് 'ഇടപെടുമ്പോൾ സൂക്ഷിക്കണം' എന്ന് എനിക്ക് നന്നായി അറിയാം .
നേരിട്ട്, 'കാര്യം മാത്രം പറഞ്', എന്നെ തോൽപിക്കാൻ കഴിവുള്ളവർ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു .
SO, എന്റെ VIEWS ഇൽ തെറ്റുണ്ടെങ്കിൽ , (..WITH PROOFS ) തിരുത്താൻ ശ്രമിക്കുക .....
.....4 A BETTER 2morrow, 4 UR FAMILY...😁👆🏾✌🏽
NB :
'EGO' NVRRR ARISES FRM VACCUM.
ഒരാൾ പറഞ്ഞ ഒരു കാര്യം വച്ച് അയാളുടെ 'വിഡ്ഢിത്തം, അപ്പോൾ തന്നെ ബോധ്യപ്പെടുത്തുക' എന്നതാണ് എന്റെ രീതി ......within 5 minutes....😎
ഒരു സിനിമാക്കാരനെ കണ്ടാൽ ..അയാൾ LAST കണ്ട ഒരു FILM നെ ക്കുറിച്ചു അഭിപ്രായം ചോദിക്കും ...ITS ENOUGH FOR ME TO EVALUATE HIS ABILITY & FUTURE.
FAULT കണ്ടുപിടിക്കാൻ പറ്റാത്ത ഒരു SUSPENCE SCRIPT , FILM ആക്കാൻ വേണ്ടി കുറെ സിനിമാക്കാരെ കണ്ടിട്ടുണ്ട് . 2 HRS SCRIPT വായിച്ചു കേട്ട് ആകെ ഒരു DOUBT എങ്കിലും ചോദിച്ചത് 'ദൃശ്യം' FAME ജിത്തു ജോസഫ് മാത്രം ആണ് .
....നിങൾ വളരെ ബഹുമാനത്തോടെ കാണുന്ന പല മതനേതാക്കളും എന്നോട് തോറ്റു- എണീറ്റോടിയ കഥകൾ സമയം കിട്ടുമ്പോൾ പറയാട്ടോ ...😂
http://www.marunadanmalayali.com/news/exclusive/exclusive-interview-with-aswathy-jwala-107436
No comments:
Post a Comment