വിവരമുള്ളവരുടെ പഠനം;

വിവരമുള്ളവരുടെ പഠനം;

'ഒരാളുടെ മരണം  , അയാളുടെ  ജീവിതത്തിന്റെ  ആകെ തുകയായിരിക്കും '.
പഴയ  ഭർത്താവാണ്  കൊല്ലുന്നത്.....അതിനു  കാരണവും  ഉണ്ടാകാം ...
അത്  പോലീസ്  കണ്ടു  പിടിക്കട്ടെ ...

ഇവിടെ പ്രശനം അതല്ല;
ഒരു  സ്ത്രീയെ , നാട്ടുകാരുടെ  മുന്നിൽ  വച്ച്  ഒരാൾ  തീ  വെക്കുമ്പോൾ , കണ്ടു  നിന്ന  നാട്ടുകാരിൽ  നിന്ന്  എന്ത്  പഠിക്കാം ;
....വിവരം  , സമ്പത്തു ,വിദ്യാഭ്യാസം .. തുടങ്ങി  ...ബൗദ്ധികമായി  താഴെക്കിടയിൽ  നിൽക്കുന്നവരാണ്  സമൂഹത്തിൽ  എല്ലാ  പ്രശ്നങ്ങളും  ഉണ്ടാക്കുന്നത് . ഹിന്ദുക്കളിലെ താഴേക്കിടയിലെ  വിവരം  കുറഞ്ഞവരാണ്  മതം  മാറുക .
 (അതുകൊണ്ടാണ്  കേരളത്തിലെ  തീരദേശത്തു  മുഴുവൻ  ന്യൂനപക്ഷമതക്കാരായതു.)
..താഴേക്കിടക്കാർ , സമ്പത്തിനു  വേണ്ടി , ജനിച്ചു  വളർന്ന  നാട്  പോലും  ഉപേക്ഷിച്ചു  കേരളത്തിലെ  മലയോര  മേഖലയിലേക്ക്  കുടിയേറിയതായി കാണാം . കുടിയേറ്റ  മേഖലയിൽ , അവർ  ജനിച്ച  നാടിന്റെ  ഭാഷ , സംസ്ക്കാരം , പാർട്ടി  ...തുടങ്ങിയവ  ഉണ്ടായിരിക്കുമെന്ന്  ഉറപ്പാണല്ലോ ...
അങ്ങിനെ , കോൺഗ്രസ്  മാത്രം  ജയിക്കുന്ന  മുകുന്ദപുരം  എന്ന  വനാതിർത്തിയിലുള്ള കുടിയേറ്റ  മേഖലയിലാണ്  ഒരു  സ്ത്രീയെ  കത്തിക്കുന്നത്  കണ്ടിട്ടും  ,മിണ്ടാതെ  പോയ  നാട്ടുകാർ  ഉള്ളത് .
SO, നിരക്ഷര  നോർത്ത്  ഇന്ത്യ  തിരഞ്ഞെടുക്കുന്ന  വർഗീയ  BJP യെ  അകറ്റി  നിർത്തുന്നത്  പോലെ , പെണ്ണുപിടിയന്മാർ  & പ്രതികരണശേഷി  ഇല്ലാത്തവരുടെ  പാർട്ടി  ആയ  ഉമ്മനടി കോൺഗ്രസിനെയും   ....വീട്ടിലെ  സ്ത്രീകളുടെ  സുരക്ഷയ്ക്ക്  വേണ്ടി ... അകറ്റി  നിർത്തുക.

NB:

കഴിഞ്ഞ മാസം ;....പള്ളിയിൽ പീഡനം, അടീ & വെടിക്കെട്ടപകടം,
...തൃശ്ശൂരിൽ  എന്തൊക്കെയോ  ചീഞ്ഞു  നാറുന്നുണ്ട് ....ഒരു  മാതിരി  തെക്കൻ  കേരളം  പോലെ ....
....സൗമ്യയെ  പിച്ചക്കാരൻ  വലിച്ചു  കൊണ്ട്  പോകുന്നത്  നോക്കി  നിന്നവരാണ്  കോൺഗ്രസിനെ  ജയിപ്പിച്ച  ആ  നാട്ടുകാർ .
...A UDF-BJP AREA...

http://www.marunadanmalayali.com/news/investigation/husbend-burned-wife-in-thrissure-107655

No comments:

Post a Comment