വിവരമുള്ളവരുടെ പഠനം;
'ഒരാളുടെ മരണം , അയാളുടെ ജീവിതത്തിന്റെ ആകെ തുകയായിരിക്കും '.
പഴയ ഭർത്താവാണ് കൊല്ലുന്നത്.....അതിനു കാരണവും ഉണ്ടാകാം ...
അത് പോലീസ് കണ്ടു പിടിക്കട്ടെ ...
ഇവിടെ പ്രശനം അതല്ല;
ഒരു സ്ത്രീയെ , നാട്ടുകാരുടെ മുന്നിൽ വച്ച് ഒരാൾ തീ വെക്കുമ്പോൾ , കണ്ടു നിന്ന നാട്ടുകാരിൽ നിന്ന് എന്ത് പഠിക്കാം ;
....വിവരം , സമ്പത്തു ,വിദ്യാഭ്യാസം .. തുടങ്ങി ...ബൗദ്ധികമായി താഴെക്കിടയിൽ നിൽക്കുന്നവരാണ് സമൂഹത്തിൽ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് . ഹിന്ദുക്കളിലെ താഴേക്കിടയിലെ വിവരം കുറഞ്ഞവരാണ് മതം മാറുക .
(അതുകൊണ്ടാണ് കേരളത്തിലെ തീരദേശത്തു മുഴുവൻ ന്യൂനപക്ഷമതക്കാരായതു.)
..താഴേക്കിടക്കാർ , സമ്പത്തിനു വേണ്ടി , ജനിച്ചു വളർന്ന നാട് പോലും ഉപേക്ഷിച്ചു കേരളത്തിലെ മലയോര മേഖലയിലേക്ക് കുടിയേറിയതായി കാണാം . കുടിയേറ്റ മേഖലയിൽ , അവർ ജനിച്ച നാടിന്റെ ഭാഷ , സംസ്ക്കാരം , പാർട്ടി ...തുടങ്ങിയവ ഉണ്ടായിരിക്കുമെന്ന് ഉറപ്പാണല്ലോ ...
അങ്ങിനെ , കോൺഗ്രസ് മാത്രം ജയിക്കുന്ന മുകുന്ദപുരം എന്ന വനാതിർത്തിയിലുള്ള കുടിയേറ്റ മേഖലയിലാണ് ഒരു സ്ത്രീയെ കത്തിക്കുന്നത് കണ്ടിട്ടും ,മിണ്ടാതെ പോയ നാട്ടുകാർ ഉള്ളത് .
SO, നിരക്ഷര നോർത്ത് ഇന്ത്യ തിരഞ്ഞെടുക്കുന്ന വർഗീയ BJP യെ അകറ്റി നിർത്തുന്നത് പോലെ , പെണ്ണുപിടിയന്മാർ & പ്രതികരണശേഷി ഇല്ലാത്തവരുടെ പാർട്ടി ആയ ഉമ്മനടി കോൺഗ്രസിനെയും ....വീട്ടിലെ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ... അകറ്റി നിർത്തുക.
NB:
കഴിഞ്ഞ മാസം ;....പള്ളിയിൽ പീഡനം, അടീ & വെടിക്കെട്ടപകടം,
...തൃശ്ശൂരിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട് ....ഒരു മാതിരി തെക്കൻ കേരളം പോലെ ....
....സൗമ്യയെ പിച്ചക്കാരൻ വലിച്ചു കൊണ്ട് പോകുന്നത് നോക്കി നിന്നവരാണ് കോൺഗ്രസിനെ ജയിപ്പിച്ച ആ നാട്ടുകാർ .
...A UDF-BJP AREA...
http://www.marunadanmalayali.com/news/investigation/husbend-burned-wife-in-thrissure-107655

No comments:
Post a Comment