വർഗീയത & രാഷ്ട്രീയം ;

 വർഗീയത  & രാഷ്ട്രീയം ;

ന്യൂനപക്ഷമതാനുയായികളാണ് കുറ്റകൃത്യങ്ങളിൽ  ഭൂരിപക്ഷം .
എന്നാൽ  ജനനം  & സാഹചര്യങ്ങൾ തുടങ്ങിയവ  മോശമായിട്ടും  നല്ലരീതിയിൽ  ജീവിക്കുന്നവരെ  മനസ്സിലാക്കാൻ  അവരുടെ  രാഷ്ട്രീയ  നിലപാടുകൾ  പരിശോധിച്ചാൽ  മതീ .
രഹസ്യമായി  ചെയ്യുന്ന  2 കാര്യങ്ങളാണ്  VOTE & പീഡനം .
 SO,ഒരു  പെണ്ണുപിടിയൻ ജയിച്ച  സ്ഥലത്തു  പീഡനവും  കൂടുതലായിരിക്കും .

മാർക്സിസ്റ്സ് -
 എല്ലാത്തിന്റെയും  മോശം  SIDE ആദ്യം  കണ്ടു  പ്രതികരിക്കുന്നു . COMPUTER & EXPRESS HIGHWAY ...തുടങ്ങിയവയെ  എതിർത്തത് അത്  പ്രാരംഭത്തിൽ  സാധാരണക്കാരനെ  ദ്രോഹിക്കുന്നു  എന്ന  കാരണം  കൊണ്ടാണ് .....(...ഉദ്ദേശ  ലക്‌ഷ്യം നല്ലതായതു  കൊണ്ട്  അത്  ക്ഷമിക്കാവുന്നതേയുള്ളു ...).
സ്ത്രീധനം , പീഡനം  , ഗുണ്ടായിസം ..തുടങ്ങി  സാധാരണക്കാരന്  ഒരു  പ്രശ്നവും  ഇല്ലാത്ത  കണ്ണൂരിലെ  ആത്മാര്ഥതയുള്ളവർ  , വർഗീയത  & അഴിമതി  യെ  അകറ്റിനിർത്താൻ  എപ്പോഴും തിരഞ്ഞെടുക്കുന്നു  എന്നതാണ്  CPM ന്റെ  ഏറ്റവും  വലിയ  ഗുണം .

BJP-
 വർഗീയന്മാർ ... ഉത്തരേന്ത്യയിലെ  നിരക്ഷരരെ  പറ്റിക്കുന്നത്  പോലെ , മതവിശ്വാസികളിലെ  വിവരംകുറഞ്ഞവരെ  മുതലെടുത് താഴേക്കിടക്കാർ  കൂടുതലുള്ള  സ്ഥലങ്ങളിൽ  സ്വാധീനം  ചെലുത്താൻ  ശ്രമിക്കുന്നു .
10 % VOTE ഒരു  വർഗീയ  പാർട്ടിക്ക്  കിട്ടുന്ന  സ്ഥലം  മോശമാണെന്നിരിക്കെ ,
കേരളത്തിൽ  മോശം  വാർത്തകൾ  എപ്പോഴും  ഉണ്ടാകാറുള്ള  കാസർഗോഡ് , മഞ്ചേശ്വരം , പാലക്കാട് , മലമ്പുഴ, ചാത്തന്നൂർ  (കൊല്ലം ),  കഴക്കൂട്ടം (TVM )  , വട്ടിയൂർക്കാവ് , നേമം & തൊടുപുഴ. ...തുടങ്ങിയ  സ്ഥലങ്ങളിലൊക്കെ  BJP 2ND ആണ് .

കോൺഗ്രസ് -
  പണമുള്ളവന്  എന്തും  ആകാം , ആരും  ഇടപെടില്ല .
പെണ്ണ്  പിടിയന്മാരെ  അടിച്ചോടിക്കുന്ന  മാർക്സിസ്റ്റുകാർ  , നാളെ  എന്നെയും  ആക്രമിക്കും   എന്ന  പേടി  കൊണ്ടാണ്  മോശം  ജനങ്ങൾ  ഉള്ളിടത്തൊക്കെ  ഉമ്മനടി  കോൺഗ്രസ്  നു  നല്ല  VOTE കിട്ടുന്നത് .

ഒരു  ഉദാഹരണം  പറയാം ;
2011 ഇൽ , സൗമ്യയെ  ഒരു  പിച്ചക്കാരൻ  വലിച്ചു  കൊണ്ട്  പോകുന്നത്  കണ്ടിട്ടും , വീട്ടിലെത്താൻ  LATE ആകും  എന്നത്  കൊണ്ട്  ട്രെയിൻ  നിർത്താൻ  ശ്രമിക്കാത്ത  വടക്കാഞ്ചേരി -തൃത്താല  AREA ഇൽ  നിന്നുള്ളവരായിരുന്നു  അന്ന്  ആ  LOCAL TRAIN ഇൽ  ഉണ്ടായിരുന്നത്‌.
 അതെ പോലെ, ജിഷ  കൊല്ലപ്പെട്ട  2016 ലെ  ELECTION RESULTS ;....വടക്കാഞ്ചേരി  ;അനിൽ  (UDF) 47 VOTE & തൃത്താല ; ബൽറാം  (UDF) 600 VOTE നു  ജയിച്ചു ..
...CPM ജയിച്ചിരുന്ന സ്ഥലങ്ങൾ  കോൺഗ്രസ്  AREA ആയിക്കൊണ്ടിരിക്കുന്നു ...
..SELFISH PEOPLE ARE ALWAYS WITH ഉമ്മനടി CONGRESS... 
..... JST W8 & SEEEE ..... 

No comments:

Post a Comment