വടകര MORPHING CASE

വടകര  MORPHING CASE;
*********************************************

1- ഇതിൽ ഒരു വ്യക്തി  മാത്രം  ആണ്  തെറ്റുകാരൻ .
SO, അയാളുടെ  DETAILS പരിശോധിച്ചാൽ  കാരണങ്ങൾ  കണ്ടെത്താം .
എങ്കിലും, അവനിങ്ങനെ ചെയ്യാനുള്ള ധൈര്യം കിട്ടിയത് ആ നാട്ടിൽ  മാർക്സിസ്റ്സ് വിരുദ്ധർ വർദ്ധിച്ചതിനാലാണ്.

2- ബിബീഷിനെ  ഇടുക്കിയിൽ  ബന്ധുവിന്റെ  വീട്ടിൽ  നിന്നാണ്  പോലീസ്  പിടിച്ചത് . SO, അവനൊരു  താഴേക്കിട കുടിയേറ്റക്കാരൻ ആകാനാണ്  സാധ്യത .

3- കമ്മ്യൂണിസ്റ്റ്  AREA ആയിരുന്ന  വടകര  ഇപ്പോൾ മാർക്സിസ്റ്റ്  വിരുദ്ധരായ  RMP യുടെ സ്ഥലം ആണ്.
രാത്രി  11 മണിക്ക്  ഒരു  മുസ്ലിം  സ്ത്രീയെ  MBL ഇൽ വിളിച്ചതിനു  ശേഷം  വെട്ടുകൊണ്ടു മരിച്ച  TP ചന്ദ്രശേഖരനാണ്  RMP യുടെ  സ്ഥാപകൻ .

4- വടക്കൻ  കേരളത്തിൽ  മലപ്പുറം  വരെ  കമ്മ്യൂണിസ്റ്റ്  സ്വാധീന  മേഖലയാണ് .
കണ്ണൂരിൽ  മാർക്സിസ്റ്സ്  & മാർക്സിസ്റ്റ്  വിരുദ്ധർ  മാത്രമേയുള്ളു . അവരുടെ മാർക്സിസ്റ്റ്  വിരുദ്ധത  ഒരിക്കലും  ഉമ്മനടി  കോൺഗ്രസ്  & വർഗീയ  BJP യുടെ  നിലയിലേക്ക്  തരം താഴാറില്ല .
എന്നാൽ  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  പാർട്ടി  അറിയാതെ ' ഒരു  ഈച്ച  അനങ്ങില്ല , പൂച്ച  പറക്കില്ല .....SO, അവിടെ  പ്രകൃതി  ദുരന്തങ്ങൾ  പോലും  ഉണ്ടാകില്ല .
കണ്ണൂരിൽ  പീഡനം  ഉള്ളതും  UDF ജയിക്കുന്നതും  ന്യൂനപക്ഷ -തെക്കൻ  കുടിയേറ്റ  മേഖലകളിൽ  മാത്രം  ആണ് .

5- പൊതുവിൽ  പറഞ്ഞാൽ ,
MY VIEW ; വർഗീയത  & രാഷ്ട്രീയം ;

ന്യൂനപക്ഷമതാനുയായികളാണ് കുറ്റകൃത്യങ്ങളിൽ  ഭൂരിപക്ഷം .
എന്നാൽ  ജനനം  & സാഹചര്യങ്ങൾ  മോശമായിട്ടും  നല്ലരീതിയിൽ  ജീവിക്കുന്നവരെ  മനസ്സിലാക്കാൻ  അവരുടെ  രാഷ്ട്രീയ  നിലപാടുകൾ  പരിശോധിച്ചാൽ  മതീ .
രഹസ്യമായി  ചെയ്യുന്ന  2 കാര്യങ്ങളാണ്  VOTE & പീഡനം .
 SO,ഒരു  പെണ്ണുപിടിയൻ ജയിച്ച  സ്ഥലത്തു  പീഡനവും  കൂടുതലായിരിക്കും .

മാർക്സിസ്റ്സ് -
 എല്ലാത്തിന്റെയും  മോശം  SIDE ആദ്യം  കണ്ടു  പ്രതികരിക്കുന്നു . COMPUTER & EXPRESS HIGHWAY ...തുടങ്ങിയവയെ  എതിർത്തത് അത്  പ്രാരംഭത്തിൽ  സാധാരണക്കാരനെ  ദ്രോഹിക്കുന്നു  എന്ന  കാരണം  കൊണ്ടാണ് .....(...ഉദ്ദേശ  ലക്‌ഷ്യം നല്ലതായതു  കൊണ്ട്  അത്  ക്ഷമിക്കാവുന്നതേയുള്ളു ...).
സ്ത്രീധനം , പീഡനം  , ഗുണ്ടായിസം ..തുടങ്ങി  സാധാരണക്കാരന്  ഒരു  പ്രശ്നവും  ഇല്ലാത്ത  കണ്ണൂരിലെ  ആത്മാര്ഥതയുള്ളവർ  , വർഗീയത  & അഴിമതി  യെ  അകറ്റിനിർത്താൻ  എപ്പോഴും തിരഞ്ഞെടുക്കുന്നു  എന്നതാണ്  CPM ന്റെ  ഏറ്റവും  വലിയ  ഗുണം .

BJP-
 വർഗീയന്മാർ ... ഉത്തരേന്ത്യയിലെ  നിരക്ഷരരെ  പറ്റിക്കുന്നത്  പോലെ , മതവിശ്വാസികളിലെ  വിവരംകുറഞ്ഞവരെ  മുതലെടുത് താഴേക്കിടക്കാർ  കൂടുതലുള്ള  സ്ഥലങ്ങളിൽ  സ്വാധീനം  ചെലുത്താൻ  ശ്രമിക്കുന്നു .
10 % VOTE ഒരു  വർഗീയ  പാർട്ടിക്ക്  കിട്ടുന്ന  സ്ഥലം  മോശമാണെന്നിരിക്കെ ,
കേരളത്തിൽ  മോശം  വാർത്തകൾ  എപ്പോഴും  ഉണ്ടാകാറുള്ള  കാസർഗോഡ് , മഞ്ചേശ്വരം , പാലക്കാട് , മലമ്പുഴ, ചാത്തന്നൂർ  (കൊല്ലം ),  കഴക്കൂട്ടം (TVM )  , വട്ടിയൂർക്കാവ് , നേമം & തൊടുപുഴ. ...തുടങ്ങിയ  സ്ഥലങ്ങളിലൊക്കെ  BJP 2ND ആണ് .

കോൺഗ്രസ് -
  പണമുള്ളവന്  എന്തും  ആകാം , ആരും  ഇടപെടില്ല .
പെണ്ണ്  പിടിയന്മാരെ  അടിച്ചോടിക്കുന്ന  മാർക്സിസ്റ്റുകാർ  , നാളെ  എന്നെയും  ആക്രമിക്കും   എന്ന  പേടി  കൊണ്ടാണ്  മോശം  ജനങ്ങൾ  ഉള്ളിടത്തൊക്കെ  ഉമ്മനടി  കോൺഗ്രസ്  നു  നല്ല  VOTE കിട്ടുന്നത് .

ഒരു  ഉദാഹരണം  പറയാം ;
2011 ഇൽ , സൗമ്യയെ  ഒരു  പിച്ചക്കാരൻ  വലിച്ചു  കൊണ്ട്  പോകുന്നത്  കണ്ടിട്ടും , വീട്ടിലെത്താൻ  LATE ആകും  എന്നത്  കൊണ്ട്  ട്രെയിൻ  നിർത്താൻ  ശ്രമിക്കാത്ത  വടക്കാഞ്ചേരി -തൃത്താല  AREA ഇൽ  നിന്നുള്ളവരായിരുന്നു  അന്ന്  ആ  LOCAL TRAIN ഇൽ  ഉണ്ടായിരുന്നത്‌.
 അതെ പോലെ, ജിഷ  കൊല്ലപ്പെട്ട  2016 ലെ  ELECTION RESULTS ;....വടക്കാഞ്ചേരി  ;അനിൽ  (UDF) 47 VOTE & തൃത്താല ; ബൽറാം  (UDF) 600 VOTE നു  ജയിച്ചു ..
...CPM ജയിച്ചിരുന്ന സ്ഥലങ്ങൾ  കോൺഗ്രസ്  AREA ആയിക്കൊണ്ടിരിക്കുന്നു ...
..SELFISH PEOPLE ARE ALWAYS WITH ഉമ്മനടി CONGRESS...
..... JST W8 & SEEEE .....

http://www.marunadanmalayali.com/news/investigation/vadakara-morphing-case-accused-arrested-105019

No comments:

Post a Comment