🤓FRIENDSHIP ഡാ

🤓FRIENDSHIP ഡാ ;🌈💪🏼🤡
************************
പ്രായപൂർത്തി ആകുന്ന സമയത്തു കൂടെ പഠിച്ചിട്ടുള്ളവരെയാണ് നമ്മുക്ക് ശരിക്കും മനസ്സിലാക്കാൻ കഴിയുക . അതുകൊണ്ടാണ് HIGH SCHOOL FRIENDSHIP നിലനിൽക്കുന്നതും .
COLLEGE TIME ഇൽ വ്യത്യസ്‍തകളോട് ADJUST ചെയ്യാൻ പഠിക്കുന്നു . അതുകൊണ്ടു തന്നെ അടുത്തറിയുന്നവരുമായുള്ള FRIENDSHIP മാത്രമേ നിലനിൽക്കൂ .
ഇപ്പോൾ നിങളുടെ ചുറ്റുമുള്ളതെല്ലാം COLLEAGUES മാത്രം ആണ് .COMMON FIELD ഇല്ലാതാകുമ്പോൾ അതൊക്കെ പോകും .
MAXIMUM NEGATIVES & EGO ...ഉള്ള COLLEGE TIME ഇൽ അടികൂടിയതിനു ശേഷവും FRIENDSHIP നിലനില്കുന്നുവെങ്കിൽ ,...( ....4 YRS OF CONCREATE MIXING....)...
പിന്നീട് എത്ര കാലം കഴിഞ്ഞാലും അത് പോകില്ല ...💪🏼😃

NB:
പണ്ട് അടികൂടിയവരുടെ ഇന്നത്തെ ചീത്തവിളികണ്ടു കാര്യങ്ങൾ വിലയിരുത്തരുത് ...
പണ്ട് MIX ആയി പാറ പോലെ ആയവർ , കുറെ കാലം കഴിഞ്ഞു കണ്ടു-'മുട്ടുമ്പോൾ' തീപ്പൊരി ചിതറും...കാണുന്നവർ പേടിക്കും ....BUT...പാറകൾ കൂടുതൽ SMOOTH ആകും ....😁

SO, പാര വെക്കാതെ പോകൂ ...........🤪👍🏽🦌

No comments:

Post a Comment