WATSAPP B 'DAY പായസം;

WATSAPP  B 'DAY  പായസം;
***************************************
  ഇന്നെന്റെ WATSAPP B 'DAY ആണല്ലോ ....SO, REAL LIFE ഇൽ പായസം കിട്ടാൻ  വകുപ്പില്ല .
അങ്ങിനെ വൈകുന്നേരം WATSAPP WISH നു  RPLY MSG വിട്ടുകൊണ്ട് , പിള്ളേർ  ഫുട്ബാൾ  കളിക്കുന്നത്  നോക്കിനിന്നപ്പോൾ , അടുത്ത  വീട്ടിലെ  സ്ത്രീ,  എന്നെ  മാത്രം  വീട്ടിലേക്കു  വിളിച്ചു .
ഞാൻ  പോയപ്പോൾ  , അവിടെ  കുറച്ചു  പായസം .
സ്ത്രീ : കുറച്ചു  പായസം  ഉണ്ടാക്കി . എന്നാൽ  മധുരം  കുറഞ്ഞു  പോയെന്നു  പറഞ്  കുട്ടികൾ  കുടിച്ചില്ല . നിനക്ക് ചെറിയ 'ഷുഗർ'  ഇല്ലേ .
SO, കുറച്ചു കുടിക്കൂ ...
.....ഇങ്ങനാണ് എന്റെ  LIFE....
ഇങ്ങനെ ചില  ബഡായികൾ  പറയാൻ  ആളില്ലാതെ  വരുമ്പോൾ , ഒരു  MARRIAGE ചെയ്താലോ എന്ന്  പോലും  ചിന്തിച്ചു  പോയിട്ടുണ്ട് ...

NB:
....എല്ലാ വശവും അടുത്തറിയുന്ന  FRIENDS നെ  ഹൈസ്കൂൾ  പഠനകാലത്തു  മാത്രമേ  കിട്ടുകയുള്ളു ...
SO ....സഹിക്കൂ ...

No comments:

Post a Comment