കറുകച്ചാൽ ......മനസ്സുവെച്ചാൽ .....;
ഇന്ന് ഉച്ചക്ക് 3 മണിക്ക് കറുകച്ചാൽ MUSIC BAR ഇൽ FOOD കഴിച്ചിറങ്ങുമ്പോൾ , ROAD SIDE ഇൽ ഒരു ചെറുപ്പക്കാരൻ കിടക്കുന്നു , മൂക്കിൽ കൂടി ചോര വന്നിട്ടുണ്ട് .കുറെ കള്ളുകുടിയന്മാർ ചുറ്റും കൂടി നില്കുന്നു . ഞാൻ തൊട്ടു നോക്കി ... ശ്വാസം ഉണ്ട് .... ഞാൻ അവരോടു പറഞ്ഞു ... നാട്ടുകാരായ നിങൾ , ...ഒന്നുകിൽ അയാളെ Hospital ഇൽ ആക്കുക ...അല്ലെങ്കിൽ POLICE നെ വിളിക്കുക ... എന്നും പറഞ്ഞു ഞാൻ എന്റെ വഴിക്കു പോയീ ....😂
NB:
ആ നാട്ടുകാരെ പോലെ ,’വെറുതെ കണ്ടു നിന്നില്ല ‘ എന്നതാണ് എന്റെ ഗുണം .
🤓

No comments:
Post a Comment