തിയേറ്റർ പീഡനം & തൃത്താല EFFECT

തിയേറ്റർ പീഡനം;

ഒരു  മുസ്ലിം, നിരാലംബയായ  ഹിന്ദു സ്ത്രീയെ പീഡിപ്പിക്കുന്നു , അതറിഞ്ഞിട്ടും കാര്യമാക്കാതെ  ക്രിസ്ത്യൻ  POLICE MAN.....
ഇതാണ് പെണ്ണുപിടിയന്മാർ  ജയിക്കുന്ന  വർഗീയ കേരളം .
ഇതൊക്കെ കണ്ടു  വളർന്ന  'തൃത്താല MLA (ഉമ്മനടി കോൺഗ്രസ്) ക്കു  ,എന്ത്  കണ്ടാലും  അവന്റെ  നാട്ടിലെ  പോലെ   'ബാല  പീഡനം ' ആണെന്ന്  തോന്നുന്നതിൽ  തെറ്റെന്ത്  ?

തൃത്താല  EFFECT;

1-ഈ  മുസ്ലിം ബാലപീഡകന്റെ  BENZ പോകും ,
(പണ്ട്  ICE CREAM CASE വന്നപ്പോൾ  കുഞ്ഞപ്പേടെ  BENZ നമ്മുടെ കയ്യിൽ  വന്നിരുന്നു )

2-മലപ്പുറത്തെ  CC TV ഉള്ള  THEATRE ഇൽ COLLECTION കുറയും .

3-ഇനിമേൽ......., കടപ്പുറം  , PARK, കുന്നിൻപുറം  ഒക്കെ  NEW GENS LOVERS  നെ  കൊണ്ട്  നിറയും .

http://www.marunadanmalayali.com/news/investigation/malappuram-theater-incident-case-108814

No comments:

Post a Comment