ചെങ്ങന്നൂർ വിജയം

ചെങ്ങന്നൂർ വിജയം ;
'ഭരിക്കുന്നവരുടെ  കൂടെ  നിൽക്കുക ' എന്ന  തെക്കൻ  സംസ്കാരത്തിലുപരിയായി  ചെങ്ങന്നൂർ  ELECTION ഇൽ CPM വല്യ  ഭൂരിപക്ഷത്തിൽ  ജയിക്കാനുള്ള  കാരണം  എന്ത്  ?

വിവരംകുറഞ്ഞവർ  തങ്ങളെ  ഉണ്ടാക്കിയ  ദൈവത്തെ  പേടിക്കുന്നു .
എന്നാൽ  ദൈവത്തിന്റെ  പേരിൽ  മുതലെടുക്കാൻ  ശ്രമിക്കുന്നവരെ  ദൈവത്തിനു വേണ്ടി  കണ്ണൂർ  കമ്മ്യൂണിസ്റ്റുകൾ  കൊല്ലുന്നു.
പരോക്ഷ  വർഗീയന്മാരായ  ക്രിസ്ത്യാനികൾ  , നിരക്ഷര  നോർത്ത്  ഇന്ത്യയുടെ  SELECTION നും  പ്രത്യക്ഷ വർഗീയ  പാർട്ടിയുമായ BJP യെ  പേടിച്ചു  , മതം  നോക്കാതെ  വർഗീയതയെ  എതിർക്കുന്ന  കണ്ണൂർ  COMRADES ന്റെ  പാർട്ടിക്ക്  VOTE ചെയ്തു .
ഇനി  എല്ലാ  ELECTION നിലും CPM മാത്രമേ ജയിക്കൂ .

ദിലീപ്, FR ബിരിയാണി  റോബിൻ ,ഉമ്മൻ ,കുര്യൻ ,കുഞ്ഞാപ്പ  ...തുടങ്ങിയ  ന്യൂനപക്ഷ  വമ്പന്മാർ  കുറെ  കഷ്ടപ്പെടും .

No comments:

Post a Comment