കേരളത്തിലെ സാമൂഹ്യവ്യവസ്ഥയിൽ മതങ്ങളുടെ സ്വാധീനം ;
************************************************
വടക്കു മലബാറിൽ മതപ്രചാരണം നടക്കാതെ വന്നപ്പോൾ ,ബ്രിട്ടീഷുകാർ തെക്കൻ കേരളത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു . നല്ല സാഹചര്യങ്ങളിൽ ജീവിക്കുന്നവർ മതം മാറില്ലെങ്കിലും , സാമൂഹികമായി താഴെക്കിടയിലുള്ള ഒരു വലിയ വിഭാഗം മതംമാറി ഉണ്ടായതാണ് കേരളത്തിലെ ന്യൂനപക്ഷക്കാർ. വടക്കു മലബാറിൽ മുസ്ലിംസ് കൂടുതലുള്ള ജില്ലാ ആണ് മലപ്പുറം . ഹിന്ദുക്കളോട് സാംസ്കാരികമായി ഇടകലരാൻ മുസ്ലിംസ് വിമുഖത കാട്ടിയതിനാൽ , മലബാറിന് ഹിന്ദുക്കളുടെ സംസ്കാരം കൈവിട്ടു പോയില്ല .
എന്നാൽ ക്രിസ്ത്യൻസ് കൂടുതലുള്ള പത്തനംതിട്ട ഉൾകൊള്ളുന്ന തെക്കൻ കേരളത്തിൽ ഹിന്ദുക്കളോട് ഇടകലർന്നു ജീവിച്ചത് കാരണം 'ക്രിസ്തുമത സംസ്കാരം' തെക്കൻ കേരളത്തെ സ്വാധീനിച്ചു . അതിന്റെ പ്രതിഫലനം തെക്കു - വടക്കു നാടുകളിലെ സാമൂഹ്യ വ്യവസ്ഥയിൽ , രാഷ്ട്രീയത്തിൽ & കുറ്റകൃത്യങ്ങളിൽ പോലും കാണാം .
സ്ത്രീധനം , പീഡനം, ഗുണ്ടായിസം ...ഒക്കെ തെക്കൻ കേരളത്തിലാണ് വ്യാപകമായി ഉള്ളത് .
കാലാവസ്ഥ ,ഭക്ഷണം ...തുടങ്ങിയ ഒരേ ബൗതീക സാഹചര്യങ്ങളിൽ ജീവിക്കുമ്പോൾ തന്നെ, ഒരു കൂട്ടം ജനങ്ങൾ വ്യത്യസ്ത സംസ്കാരങ്ങൾ പുലർത്തുന്നത് വ്യത്യസ്ത മതവിശ്വാസം ഉള്ളത് കൊണ്ടാണ് . മതമുണ്ടായ നാട്ടിലെ മോശം സംസ്കാര സ്വാധീനമാണ് ആ മതക്കാരുടെ മോശം ജീവിത ചര്യകൾക്കും കുറ്റകൃത്യങ്ങൾക്കും കാരണം .
CONCLUSION ;
ഈ കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകുന്ന വിധത്തിൽ ഒരു ഉദാഹരണം പറയാം ;
കമ്മ്യൂണിസ്റ്റുകൾ വൻ ഭൂരിപക്ഷത്തിൽ ജയിക്കുന്ന & CRIMINALS നെ മാത്രം കൊല്ലുന്ന കണ്ണൂരിൽ പീഡനം ,സ്ത്രീധനം ,ഗുണ്ടായിസം ...& പ്രകൃതി ക്ഷോഭങ്ങൾ തുടങ്ങിയവ ഇല്ലാ.
എന്നാൽ വെറും 10 KM ദൂരെ ഉള്ള തെക്കൻ -ന്യൂനപക്ഷ -കുടിയേറ്റ മേഖലകളിൽ ഇതൊക്കെ ഉണ്ട് , അവിടെ തെക്കൻ കേരളത്തിന്റെ സ്വന്തം ഉമ്മനടി- UDF ആണ് ജയിക്കാറുള്ളത് .
No comments:
Post a Comment