നിപ്പ പനി


നിപ്പ പനി :
--------
1-കോഴിക്കോട് ജില്ലയിലെ മദ്രസകൾ അടച്ചു

2-റംസാൻ മാസത്തിലെ ജുമാ നിസ്കാരം വീട്ടിലാക്കി

3-തറാവീഹ് നിർബന്ധമല്ലെന്ന് കേൾക്കുന്നു

 4-കൃസ്ത്യൻ ദേവാലയങ്ങൾ  ഞായറാഴ്ച ഒത്തുകൂടൽ വേണ്ടെന്ന് വച്ചു

5-ചരിത്രത്തിലാദ്യമായി കൊട്ടിയൂരും, കാടാമ്പുഴയിലും പരിസരവാസികൾ പോലും വരുന്നില്ല

 6-അമൃതാനന്തമയി കെട്ടിപിടി നിർത്തി

 7-നബിയുടെ മുടി കയ്യിലുള്ള കാന്തപുരം സാഹിബും, രവിശങ്കറും, തുടങ്ങി എല്ലാ ആത്മീയ പുരോഹിതൻമാരും ഊതലും ഓതലും മന്ത്രവും തന്ത്രവും ആത്മീയ ചികിത്സാരീതികളും തൽകാലം ഫലിക്കില്ലെന്നറിയിച്ചിട്ടുണ്ട്

8-ചാലക്കുടി മുരിങ്ങൂരുള്ള ക്യാൻസറും എയിഡ്സും വരെ കൂട്ട  പ്രാർഥനയിലൂടെ മാറ്റുന്ന ധ്യാനകേന്ദ്രം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ തുറക്കില്ല


പക്ഷേ...


സയൻസ് പഠിച്ച ഡോക്ടർമാരും നഴ്സുമാരും കാഷ്വാലിറ്റികളിലും, ആരോഗ്യ കേന്ദ്രങ്ങളിലുമുണ്ട്, ജീവൻ പണയം വച്ച് തന്നെ

ഇനിയെങ്കിലും എല്ലാ മതഭ്രാന്ത് മൂത്തവർ തട്ടിപ്പു മതഭ്രാന്തന്മാരെ  മനസ്സിലാക്കൂ.. സത്യമായ ശാസ്ത്രത്തെ  തിരിച്ചറിയൂ

Raja RPLY;

1- സയൻസ്  പഠിച്ച  ഡോക്ടർസ്  മരിക്കുന്നില്ല ...,

Moreover,
2- മരിച്ചവരെ  എല്ലാം  ജീവിപ്പിക്കുകയും  ചെയ്യുന്നു ...

3 -...ദൈവം  നാണം കെട്ട്  ഒളി'ച്ചിരിക്കുന്നു' 😆🤔😇🙏

No comments:

Post a Comment