സംസ്കാരമുള്ള മതങ്ങൾ

സംസ്കാരമുള്ള മതങ്ങൾ ;
-----------------------------------------

വിവാഹപ്രായമായിട്ടില്ലാത്ത ഈ  മുസ്ലിം  കുട്ടികൾക്ക്  ഒന്നിച്ചു  ജീവിക്കാൻ  വേണ്ടി  ഉണ്ടാക്കിയ  കോടതി  വിധി  കാരണം  PROSTITUTION വർധിക്കും...
പണ്ട്  വേശ്യയായ  മഗ്ദലനമറിയത്തെ  രക്ഷിക്കാൻ  ," 'നിങ്ങളിൽ  പാപം  ചെയ്യാത്തവർ  അവളെ  കല്ലെറിയട്ടെ " , എന്ന്  പറഞ്ഞത്  'അത്  പോലെ ഉൾകൊണ്ട'  ക്രിസ്തുവിന്റെ  അനുയായികൾ  'വ്യഭ്യചാരം' എന്നത്  ഒരു  തൊഴിൽ  മാത്രം  ആയി  കാണാൻ  തുടങ്ങി .
അത്  പോലെ  ,"'കഴിവുണ്ടെങ്കിൽ' , 4 വിവാഹം  വരെ  ചെയ്യാം  , എന്ന്  നബി  പറഞ്ഞത് , 'ലൈംഗിക  അരാജകത്വം' ഉള്ള  ഒരു  സമൂഹത്തെ  മാത്രമേ  സൃഷ്ടിക്കുകയുള്ളു  എന്ന്  ദീർഘവീക്ഷണം  ചെയ്യാനുള്ള  മതനേതാക്കളുടെ  കഴിവില്ലായ്മയാണ്  ഇന്നത്തെ  ലോകത്തിന്റെ  കുത്തഴിഞ്ഞ  ജീവിതത്തിനു  കാരണം .
ഒരു  'രാജാവ്  എങ്ങിനെ  ആയിരിക്കണം'  എന്ന്  കാണിക്കാൻ  ഉണ്ടാക്കിയ  രാമായണത്തിൽ  ,രാവണൻ  തട്ടിക്കൊണ്ടു  പോയ  സീതയെ ,ഒരു താഴേക്കിടക്കാരൻ മോശം  പറഞ്ഞതിനാൽ  ഉപേക്ഷിച്ച  രാമനാണ്  ഉത്തമ  പുരുഷൻ . അനുകരിക്കപ്പെടുന്ന  നേതാവിന്റെ  സ്വകാര്യജീവിതം 'തുറന്ന  പുസ്തകം' ആയിരിക്കണം .
....അല്ലാതെ .., ".ബ  ബ ബൗ ബൗ ...തെളിവുണ്ടോ ?? എന്ന്  ചോദിക്കുന്നവൻ പട്ടിക്ക്  സമനാണ്   ".

NB:

ഒരു  നാടിന്റെ  സംസ്കാരത്തിനനുസൃതമായ  ജീവിതരീതിയാണ്  അവിടെ  ഉണ്ടായ  മതവും  പുലർത്തുന്നത് .
 കാനഡയിലെ  SCHOOL MENU വിൽ 'പന്നിമാംസം ഒഴിവാക്കണം'  എന്ന്  മുസ്ലിംസ്  പറഞ്ഞപ്പോൾ ,അവിടത്തെ  മേയർ :
 "നിങൾ  കുടിയേറിയ  നാട്ടിൽ , നിങളുടെ  മതമുണ്ടായ  നാട്ടിലെ  ഭക്ഷണം , വസ്ത്രം  ...തുടങ്ങിയ  ജീവിതരീതികൾ  അനുകരിക്കണമെന്നു  നിർബന്ധം  പിടിക്കുന്നത്  വിഡ്ഢിത്തമാണ് . SO,  കൂടുതൽ  ആൾകാർ  ഉണ്ടായെന്നു  വച്ച്  നാടിന്റെ  സംസ്കാരം  കളയാൻ  പറ്റില്ല . ഈ  നാടിന്റെ  സംസ്കാരത്തെക്കാൾ  വലുത്  നിങളുടെ  മതമാണെന്നു  തോന്നുന്നവർ ...ദയവായി  തിരിച്ചു  പോയാലും ..."
ഇങ്ങനെ പറഞ്ഞന്നൊരു MSG കണ്ടിരുന്നു  , ശരിയാണോ  എന്നറിയില്ല .
ANYWAY....അത്  മാത്രമേ  ഇവിടെയും പറയാനുള്ളു .


http://www.marunadanmalayali.com/videos/instant-response/instant-response-about-sexual-freedom-110912


https://www.buzzfeed.com/ishmaeldaro/dorval-mayor-pork-letter-hoax?utm_term=.ojO4P0XyrG#.qumW8knY13

No comments:

Post a Comment