ദൈവത്തിന്റെ സ്വന്തം പാർട്ടി ഗ്രാമം

ഒരു  EXAMPLE പറയാം ;

ദൈവത്തിന്റെ  സ്വന്തം  പാർട്ടി  ഗ്രാമം ;
---------------------------------------------------------------

1- കണ്ണൂരിൽ  ഇലക്ഷന്  മുന്നേ CPM ജയിക്കുന്ന  ഒരു  മുനിസിപ്പാലിറ്റി  ആണ്  ആന്തൂർ .
മറ്റു  പാർട്ടികളുടെ  കൊടി  പോലും  എവിടെയും  ഇല്ലാ .

2- 80 % ഹിന്ദുക്കൾ  ഉള്ള  ആന്തൂരിൽ  കഴിഞ്ഞ  30 കൊല്ലമായി  ഒരു  പീഡന  CASE പോലും  ഉണ്ടായിട്ടില്ല .

3- 2015 VALENTINES DAY ഇൽ  ഒരു  പെൺകുട്ടിയെ  അപമാനിക്കാൻ  ശ്രമിച്ച  BJP ക്കാരനെ  നാട്ടുകാർ  തച്ചു  കൊന്നു .

    2016 ഇൽ  മുഹമ്മദ്  എന്നൊരു  കള്ളനെ  അടിച്ചു  കൊന്നു .

4- പോലീസ്  സ്റ്റേഷൻ  ഇല്ലാത്ത  ലോകത്തിലെ  ഏക  മുനിസിപ്പാലിറ്റി  ആന്തൂർ  ആണ് .

5- കണ്ണൂരിൽ  ഏറ്റവും  കൂടുതൽ  INDUSTRIES & INSTITUTIONS ഉള്ളത്  ഈ  ചെറിയ  AREA ഇൽ  ആണ് .

6- INDUSTRIES ഉള്ളതുകൊണ്ട്  തന്നെ  ഇഷ്ടം പോലെ  ബംഗാളീസ് & മറ്റു നാട്ടുകാർ ഉണ്ട് ....ഇന്ന്  വരെ  ഒരു  മോശം  CASE ഉണ്ടായിട്ടില്ല .

7- BAIJU'S APP ബൈജു , പത്തനംതിട്ട  COLLECTOR ഹരികിഷോർ  , ..RAJA RAJ...ഒക്കെ  ഈ  AREA ഇൽ  വളർന്നവരാണ് .

8- 'A' പടം മാത്രം കളിച്ചിരുന്ന  മാങ്ങാട്  നിഷ  തിയേറ്റർ  ഇപ്പോൾ  ഒരു  CHURCH ആണ്

9- നല്ല ജനങ്ങൾ  ആയതുകൊണ്ട്  തന്നെ , ദൈവം  ദുർമരണങ്ങൾ & പ്രകൃതിദുരന്തങ്ങൾ ETC ഉണ്ടാക്കി ദ്രോഹിക്കാറില്ല .

10- മുത്തപ്പൻ  AREA ഡാ ....
    - SO, ഇവിടെ  കാറ്റ്  പോലും  മാന്യത  വിട്ടു  പെരുമാറില്ല .....

No comments:

Post a Comment