Sathya Raj സ്വന്തം ജീവൻ പണയപ്പെടുത്തി വീടിന്റെ ടെറസ്സിൽ ഹെലികോപ്റ്റർ ലാൻഡ് ചെയ്ത് 26 പേരെ രക്ഷപ്പെടുത്തിയ നേവി ക്യാപ്റ്റൻ രാജ്‌കുമാറിനെ അറിയുമോ? അത് അങ്ങേരുടെ ജോലിയാണെന്ന് തന്നെപ്പോലുള്ള ഊളകൾ മാത്രമേ പറയൂ. ആ ജോലി ചെയ്തില്ല എന്നുവെച്ചു അദ്ദേഹത്തെ ആരും ശാസിക്കുകയോ ജോലിയിൽനിന്നു പിരിച്ചുവിടുകയോ ചെയ്യില്ലായിരുന്നു. ഇതുപോലെ selfless ആയ രക്ഷാപ്രവർത്തനം നടത്തിയ എത്രയോ പേരുണ്ട്. പത്തു ദിവസത്തെ രക്ഷാപ്രവർത്തനം കഴിഞ്ഞപ്പോൾ ഓരോ പട്ടാളക്കാരന്റെയും തൂക്കം 5 , 6 കിലോ വരെ കുറഞ്ഞു. ഇതൊക്കെ അവരുടെ ജോലി എന്ന് പറഞ്ഞു പരിഹസിക്കാൻ കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമേ സാധിക്കൂ.
No comments:
Post a Comment