പ്രതിമ

കേരളത്തിലെ ദുരന്തത്തിന് കിട്ടുന്ന സഹായം മുടക്കിയവർ ഉണ്ടാക്കുന്ന പ്രതിമ ഉള്ള നാട്ടിൽ , ഉദ്ഘാടനം കഴിഞ്ഞു ജനങ്ങൾ പോയതിനു ശേഷം ഒരു ഭൂകംബം ഉണ്ടായാലോ എന്ന് ഞാൻ ഭയക്കുന്നു....

...അയ്യപ്പൻ എല്ലാം വേണ്ടത് പോലെ ചെയ്യട്ടെ....

NB:
ഇതിനെ SUPPORT ചെയ്തു  COMMENT ചെയ്തവരെ ,എന്തെങ്കിലും  CASE ഇൽ പെടുത്തി , RAPE പ്രദേശ്  ലേക്ക്  വിടണം  .....(with family )...

https://www.marunadanmalayali.com/news/special-report/controversy-over-patel-statue-126522


LikeReply126m
Dhanush ER
മംഗൾയാൻ വിക്ഷേപണം നടന്ന സമയത്തു കണ്ടതാണ് ഇവറ്റകളുടെ ഒക്കെ അസൂയ ..ഇപ്പോൾ ലോകത്തിലേറ്റവും വലിയ പ്രതിമ ഉണ്ടാക്കിയപ്പോൾ സായിപ്പിന് കണ്ണ് കടി ..
ഇവരുടെ ഒക്കെ സ്വർലോകം ആക അമേരിക്കയിൽ ഉണ്ട് ഇപ്പോളും കോടിക്കണക്കിനു പട്ടിണിക്കാർ ...അമേരിക്കകാകർ എല്ലാവരെയും കോടീശ്വരന്മാർ ആക്കിയിട്ടല്ല ഓരോ വികസനങ്ങൾ കൊണ്ട് വന്നത് .
വികസനം വരുമ്പോൾ പട്ടിണി മാറും ..രണ്ടും പരസ്പര പൂരകങ്ങൾ ആയി മാറും ...
ഈ സ്ഥലം ഒരു മികച്ച ടൂറിസ്റ്റു കേന്ദ്രം ആകാൻ ഉള്ള എല്ലാ സാധ്യതയും ഉണ്ട് ..അപ്പോൾ തന്നെ അവിടെ ഉള്ള ആൾക്കാരുടെ പട്ടിണി മാറില്ലേ ?

ആകാശത്തോട്ടു വാണം വിട്ടാൽ പട്ടിണി മാറുമോ എന്ന് ഉള്ളച്ചോദ്യം ആസ്ഥാന കമ്മി കേരളം ഫിദൽ കാസ്ട്രോയുടെ വക ആയിരുന്നു ..
അന്ന് കമ്മികൾ പരിഹസിച്ച സാധനം കൊണ്ട് ഇഷ്ട്ടം പോലെ വിദേശ നാണ്യം ഇന്ത്യ നേടുന്നുണ്ട് ഇപ്പോൾ ..അത് പോലെ ഇതും ഇന്ത്യക്ക് ഒരു നേട്ടം ആകും ..ഇമ്മാതിരി തന്നെ ആണ് ഓരോ ലോകാത്ഭുതവും ..
LikeReply336m
L Thomas
കുണ്ടൻ ഷൂനക്കിയോ കഴുമരത്തിൽ തൂക്കിയ ഡോഗ്സേയോ അല്ലാതെ സംഘികൾക്കു സ്വന്തമായി പുറത്തു പറയാൻ കൊള്ളാവുന്ന ഒരൊറ്റ നേതാവില്ല. അപ്പൊപ്പിന്നെ കാവിക്കോണകങ്ങളെ എന്നും എതിർത്തിട്ടുള്ള ഗാന്ധി നെഹ്‌റു ഒക്കെ ഒഴിവാക്കി കോൺഗ്രസിൽ നിന്ന് പൊക്കിയ ഒരു നേതാവ്. അല്ലാതെ ഇവറ്റകൾക്ക് ഇദ്ദേഹത്തിനോട് ബഹുമാനമൊന്നും പ്രത്യേകിച്ച് ഇല്ല.
LikeReply147m
Arjun Dev
പ്രളയം വന്നു നശിച്ച കേരളത്തിന്റെ പുനർനിർമ്മാണത്തിന് വേണ്ടിയും പ്രളയം ബാധിച്ചവരെ സഹായിക്കുന്നതിന് വേണ്ടിയും , എല്ലായിടത്തും നിന്നും സഹായത്തിനു ശ്രമിക്കുന്ന പിണറായി വിജയനെ താറടിക്കാൻ സംഘപരിവാരവും ചില നിഷിപ്ത മാധ്യമങ്ങളും ആഞ്ഞു ശ്രമിക്കുമ്പോൾ സഹസ്രകോടികൾ പൊടി പിടിച്ചു പ്രതിമകൾ നിർമിക്കുന്നവരെ അവർ കാണുന്നില്ല. ഈ ധൂർത്തിനു അവർ പല വിധ ന്യായീകരണങ്ങൾ കൊണ്ട് കളം നിറയുന്നു
UnlikeReply31h
Anil Kumar
ചോക്കുമലയുടെ മുകളിലിരുന്ന് ചോക്കാന്വഷിക്കുന്ന തന്റെ ഇരട്ടചങ്കൻ കണ്ണുപൊട്ടനാണോടോ. ഇവിടെ ഇരിന്നുതന്നെ പൈസയുണ്ടാക്കാൻ പറ്റും പക്ഷെ അതിനുള്ള കഴിവുവേണം അതുപോലെതന്നെ ജനങ്ങളെ ഒന്നായികാണാനുള്ള കഴിവും. ഈ വയസാം കാലത്തു ഇങ്ങേർക്ക് അതുകിട്ടുമെന്നു ഇനി പ്രതീക്ഷിക്കേണ്ട.

താൻ എവിടെയെങ്കിലും കണ്ടിട്ടുണ്ടോടോ ദുരിതാശ്വാസത്തിനു തെണ്ടാൻപോകുമ്പോൾ കുടുംബസമേതം അതും കൊച്ചുമക്കളുൾപ്പെടെ കൂടെപോകുന്നത്. ഒന്നുമല്ലെങ്കിലും അങ്ങേരുടെ കുടുമ്ബത്തിനെങ്കിലും സ്വയം മാറിനിൽക്കാമായിരുന്നു.
LikeReply13m
Achyuth Raghunath
ആഹാ ബീബീശീ ഒക്കെ പരിഹസിച്ചോ. പ്രതിമയെക്കുറിച്ചു വല്ല സംശയവും ഉണ്ടെങ്കിൽ അതും മാറിക്കിട്ടി. ഗുണമുള്ള കാര്യം തന്നെ. ചന്ദ്രയാൻ നടന്നപ്പോൾ എന്തായിരുന്നു പറഞ്ഞത്. മംഗൾയാൻ നടന്നപ്പോൾ എന്തായിരുന്നു പറഞ്ഞത്.
LikeReply42h
Melboy Beppa Beppa
വിദേശ മാധ്യമങ്ങൾ എന്ന് പറയുന്നത് ബി ബി സി ...ഇവർ എന്നാണ് നമ്മുടെ ഒരു നല്ല കാര്യത്തെ പുകഴ്ത്തിയിട്ടുള്ളത്...
പോകാൻ പറയൂഗോ...ഈ തേടികളോട്...നാലു വര്ഷം വരെ അണ്ണാക്കിൽ കോലിട്ടിളക്കിയാൽ മിണ്ടാത്തവർ...ഉദ്ഘടന തലേദിവസം കുത്തിത്തിരുപ്പു ആയി ഇറങ്ങിയിരിക്കുകയാണ്...അത് എട്ടു പിടിക്കുവാൻ മലയാളത്തിലെ ചില മാമാ മദ്യമങ്ങളും...
LikeReply42h
Rasak Bavu
ചൈന കാരൻ രണ്ട് ആഅയിരം മുടക്കി പാാലം നിർമിച്ചു മൊങിജി പ്രതിമ നിർമിച്ചു..ണ മോ
LikeReply52h

No comments:

Post a Comment