DEVINE COMMUNISM'

'DEVINE COMMUNISM'
-----------------------------------
---ശബരിമല പ്രശ്നത്തിനിടയിൽ  കാസർഗോഡ്  MLA മരിച്ചു
---ശബരിമല  issue ഇൽ  ഒരേ  നിലപാടുള്ള  കോൺഗ്രസ്  & BJP ജനങ്ങളോട്  പറയുന്നതെല്ലാം കേൾക്കുമ്പോൾ  തന്നെ  CPM ജയിക്കും
-- അതോടെ  UDF ലെ  വർഗീയ  ഹിന്ദു  vote BJP ക്കു  കിട്ടും
---BJP യെ പേടിച്ചു, മുസ്ലിംസ്  & ക്രിസ്ത്യൻസ് CPM നു  മാത്രം  VOTE ചെയ്യും
-- വരുന്ന  20 YRS CPM ഒറ്റയ്ക്ക്  ഭരിക്കും
--- അപ്പോഴേക്കും  'DEVINE COMMUNISM' strong ആകും
--- പിന്നീട്  കേരളം  ഭരിക്കുന്നതും , ലോകത്തിനു  മാതൃക  ആകുന്നതും  കണ്ണൂരിലെ  പാർട്ടി ഗ്രാമങ്ങൾ ആണ്.
---
GOD S HERE, BEing A COMRADE....

: RajaRaj ...

https://www.marunadanmalayali.com/news/special-report/k-surendran-speech-126285

No comments:

Post a Comment