കുടിയേറ്റക്കാർ ;

കുടിയേറ്റക്കാർ ;
-------------------------
മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്.
എന്നിട്ടും, കൂടുതൽ  പണത്തിനു  വേണ്ടി  , ബന്ധങ്ങൾക്ക്‌  വില  കൊടുക്കാതെ ,ജീവിക്കുന്ന  നാട്ടിൽ  നിന്നും  ദൂരേക്ക്  താമസം  മാറുന്നതിനെയാണ്  കുടിയേറ്റം  എന്ന്  പറയുന്നത് .
ജോലി  സംബന്ധമായി  നഗരങ്ങളിലേക്ക്  കുടിയേറുന്നത്  സ്വാഭാവികമാണെങ്കിലും , അറിയാത്ത  നാട്ടിലെ  വന  മേഖലയിലേക്ക്  കുടിയേറുന്നവർ പൊതുവെ മോശക്കാരാണെന്നത്  അങ്ങിനെയുള്ള  കുടിയേറ്റ നാട്ടിലെ  കുറ്റകൃത്യങ്ങളുടെ ആളോഹരി എണ്ണം  പരിശോധിച്ചാൽ  മനസ്സിലാകും .   കേരളത്തിൽ  ദൂരെ  നിന്ന്  കുടിയേറുന്നവർ ഒരു  മതക്കാർ  മാത്രമാണ്. അവർ  എപ്പോഴും അവരുടെ  സംസ്കാരത്തിന്  യോജിച്ച  ഉമ്മനടി  പാർട്ടിക്കാരെ  ജയിപ്പിക്കുന്നു .  

No comments:

Post a Comment