പീഡനം തടയുന്ന

വിഷയം :
-----------------
'പീഡനം  തടയുന്നതിൽ  വിജയിച്ച  മതം  ഏതെന്നും, എന്തുകൊണ്ടെന്നും  ഉദാഹരണ  സഹിതം  വ്യക്തമാക്കുക ',
.........
ഈ  വിഷയത്തിൽ  ,മതനേതാക്കൾ  തമ്മിൽ  ഒരു  സംവാദം  ഏർപ്പെടുത്തണം .....എല്ലാർക്കും  മനസ്സിലാകുന്ന ഭാഷയിൽ , NEWS LINKS മാത്രം  ഉദാഹരണങ്ങളായി  പറഞ്ഞുകൊണ്ട് .....

.....അതിൽ  കൃത്യമായി  ANS ചെയ്തത്  ആരെന്ന്, കണ്ടു  നിൽക്കുന്നവർ  കാര്യകാരണ  സഹിതം  വ്യക്തമാക്കണം .....

....എല്ലാ  മതക്കാരുടെയും  STD ജനങ്ങൾ തിരിച്ചറിയട്ടെ .....

No comments:

Post a Comment