അഭിപ്രായം ;
--------------------
ബുദ്ധി എല്ലാവർക്കും ഏകദേശം ഒരു പോലെ ആണെങ്കിലും , അത് ഉപയോഗിക്കുന്ന രീതിയും വേഗവും ഓരോരുത്തരുടെയും അനുഭവങ്ങൾക്കനുസരിച് വ്യത്യാസപ്പെട്ടിരിക്കും .
തനിക്കറിയാത്ത കാര്യങ്ങൾ ,തെറ്റാണെന്നു തോന്നിയാലും കാരണ സഹിതം എതിർക്കാൻ കഴിയുന്നില്ലെങ്കിൽ തന്റെ അറിവില്ലായ്മ തിരിച്ചറിയുക .
ഒരാൾ പറയുന്നത് തെറ്റാണെന്നു തോന്നിയാൽ ,
1- എന്തുകൊണ്ട് തെറ്റാണെന്നു തെളിയിക്കുക ,
2- ശരിയായ കാര്യം പറയുക ,
3- ഇത് രണ്ടും കഴിയുന്നില്ലെങ്കിൽ , തനിക്കു അവന്റെ അത്രയും അറിവില്ലെന്നു തിരിച്ചറിഞ്ഞു മിണ്ടാതെ ഇരിക്കുക .
വാദപ്രതിവാദം ;
------------------------
ഒരു വിഷയത്തിലുള്ള അറിവ് മറ്റുള്ളവരെ കാണിക്കാനാണ് വാദ-പ്രതിവാദങ്ങൾ ഉണ്ടാകാറുള്ളത് .
നമ്മുടെ ENERGY & TIME കളയുന്ന കാര്യം ആയതു കൊണ്ട് ,
തരക്കാരോട് മാത്രമേ വാദിക്കാവു .
എന്നെ ഒരാൾ അംഗീകരിക്കേണ്ടത് എന്റെ ആവശ്യമാണെങ്കിൽ മാത്രമേ ഞാൻ വാദിക്കാറുള്ളു .
ചളി പുരണ്ട പന്നികളോട് സിംഹം അടികൂടാൻ പോകാത്തത് പേടിച്ചിട്ടല്ല....
NB:
ഭാഷയിൽ നിന്നും സംസ്കാരം മനസ്സിലാക്കാം .
SO, LOW CLASS നോട് ഇടപെടാതിരിക്കുക .
TV SERIAL കാണുമ്പോൾ , നമ്മുടെ BRAIN ആ STD ലേക്ക് താഴുന്നത് പോലെയാണ് , മോശം ആൾക്കാരോട് ഇടപെടുമ്പോൾ ഉണ്ടാകുന്ന ENERGY EXCHANGE....നമ്മുടെ ENERGY കളഞ്ഞു കൊണ്ട് മറ്റൊരുവനെ തിരുത്തണമെങ്കിൽ , അവനെക്കൊണ്ട് പിന്നീടെങ്കിലും ഉപകാരപ്പെടണം .
( :RAJopanishad )

No comments:
Post a Comment