അഭിപ്രായം

അഭിപ്രായം ;
--------------------
ബുദ്ധി  എല്ലാവർക്കും  ഏകദേശം  ഒരു  പോലെ  ആണെങ്കിലും , അത്  ഉപയോഗിക്കുന്ന  രീതിയും  വേഗവും  ഓരോരുത്തരുടെയും  അനുഭവങ്ങൾക്കനുസരിച്  വ്യത്യാസപ്പെട്ടിരിക്കും .

തനിക്കറിയാത്ത  കാര്യങ്ങൾ  ,തെറ്റാണെന്നു  തോന്നിയാലും കാരണ സഹിതം എതിർക്കാൻ  കഴിയുന്നില്ലെങ്കിൽ  തന്റെ  അറിവില്ലായ്മ  തിരിച്ചറിയുക .

ഒരാൾ  പറയുന്നത്  തെറ്റാണെന്നു  തോന്നിയാൽ ,

1- എന്തുകൊണ്ട്  തെറ്റാണെന്നു  തെളിയിക്കുക ,

2- ശരിയായ  കാര്യം  പറയുക ,

3- ഇത്  രണ്ടും  കഴിയുന്നില്ലെങ്കിൽ , തനിക്കു  അവന്റെ അത്രയും അറിവില്ലെന്നു  തിരിച്ചറിഞ്ഞു  മിണ്ടാതെ  ഇരിക്കുക .

വാദപ്രതിവാദം ;
------------------------

ഒരു  വിഷയത്തിലുള്ള  അറിവ്  മറ്റുള്ളവരെ  കാണിക്കാനാണ്  വാദ-പ്രതിവാദങ്ങൾ  ഉണ്ടാകാറുള്ളത് .

നമ്മുടെ  ENERGY & TIME കളയുന്ന  കാര്യം  ആയതു  കൊണ്ട് ,

തരക്കാരോട്  മാത്രമേ  വാദിക്കാവു .

എന്നെ  ഒരാൾ  അംഗീകരിക്കേണ്ടത്  എന്റെ  ആവശ്യമാണെങ്കിൽ  മാത്രമേ  ഞാൻ  വാദിക്കാറുള്ളു .
ചളി പുരണ്ട പന്നികളോട്  സിംഹം  അടികൂടാൻ  പോകാത്തത്  പേടിച്ചിട്ടല്ല....


NB:
ഭാഷയിൽ  നിന്നും  സംസ്കാരം  മനസ്സിലാക്കാം .
SO, LOW CLASS നോട്  ഇടപെടാതിരിക്കുക .
TV SERIAL കാണുമ്പോൾ , നമ്മുടെ  BRAIN ആ  STD ലേക്ക്  താഴുന്നത്  പോലെയാണ് , മോശം  ആൾക്കാരോട്  ഇടപെടുമ്പോൾ  ഉണ്ടാകുന്ന  ENERGY EXCHANGE....നമ്മുടെ  ENERGY കളഞ്ഞു  കൊണ്ട്  മറ്റൊരുവനെ  തിരുത്തണമെങ്കിൽ , അവനെക്കൊണ്ട്  പിന്നീടെങ്കിലും  ഉപകാരപ്പെടണം .
(  :RAJopanishad )

No comments:

Post a Comment