പയ്യന്റെ ഊര് ഡാ ...(പയ്യന്നൂർ );




പയ്യന്റെ  ഊര് ഡാ ...(പയ്യന്നൂർ );
—————————————--------------------
'പഴമയിലേക്കു  തിരിച്ചു  പോകുന്നവർ '  പണ്ടത്തെ  പോലെ  , ‘മാറ്  കാണിക്കും’ എന്ന്  പ്രതീക്ഷിച്   ‘അയ്യപ്പ  ജ്യോതി ’ തെളിയിക്കുന്നത്  കാണാൻ  പോയ  ഞാൻ  'ശശി'  ആയീ ☝🏽🤪...

എന്നെ  പോലെ  'ശശി' ആയ  ആരോ ,ഇങ്ങനെ ഒരു  MESSAGE WATSAPP ഇൽ  SPREAD ചെയ്തു ;.

 "ഹേ പയ്യന്നൂർ  GALS,  ...'വിളക്ക്  കത്തിക്കുന്നവരല്ല , BIKE ഓടിക്കുന്നവരാണ് ' NEW GEN GALS എന്ന്  കാണിക്കാൻ  വേണ്ടി  'COME WITH WHITE DRESS' -DYFI" ..

...WITH IN MINUTES....പയ്യന്നൂർ  ROADS വെള്ളരിപ്രാവുകളെക്കൊണ്ട്  നിറഞ്ഞു .....

...പീഡനം ,സ്ത്രീധനം ,പ്രകൃതി  ദുരന്തങ്ങൾ  ഇല്ലാത്ത  ....
...RED FORT ഡാ ....💪🏾😎

NB:
'ആചാരങ്ങൾ' തിരികെ വരണം ....
(..എന്റെ  നാട്ടിൽ  ഒഴികെ  ...😃);

No comments:

Post a Comment