ദൈവവിശ്വാസം

ദൈവവിശ്വാസം  ?
*************************
'അമ്മ' പറയുന്ന ആളാണ് അച്ഛനെന്നു യുക്തിവാദികളും ‘വിശ്വസിക്കുന്നു’...
(DNA TEST ചെയ്തു കണ്ടുപിടിക്കാമെങ്കിലും , ആരും DNA TEST ചെയ്യാറില്ല ).

അത് പോലെ, 'അമ്മ പറഞ്ഞു തരുന്ന ഒന്നാണ് 'ദൈവം' എന്നതും ..

യുക്തിവാദിക്കു  'അച്ഛൻ ഇന്നയാളാണെന്ന' വിശ്വാസം പോലെയാണ്, എനിക്ക് ദൈവവിശ്വാസവും ( രണ്ടും 'അമ്മ പറഞ്ഞു തന്നതാണ്) .
തെളിവൊന്നും കാണാതെ തന്നെ 'യുക്തിവാദി' അച്ഛനെന്നു വിശ്വസിച്ചു വിളിച്ചത് പോലെ , ഞാൻ ദൈവത്തിലും അവന്റെ കഴിവിലും വിശ്വസിച്ചു ജീവിക്കുന്നു ...

So, നമ്മൾ 2 ഉം വിശ്വാസികളാണ് .

മക്കൾക്ക് ' നല്ലതു വരണം ' എന്ന്  വിചാരിക്കുന്ന  'അമ്മ  പറയുന്നത്  വിശ്വസിച്ചുകൊണ്ടുതന്നെ , അത്  ശരിയാണോ  എന്ന്  വേണമെങ്കിൽ  പരിശോധിക്കാം .
അച്ഛനെയും  ദൈവത്തിനെയും ആ  രീതിയിലാണ്  സാധാരണക്കാർ  പരിഗണിക്കുന്നത് .

നിനക്ക്  അച്ഛനായ  ആൾ , മറ്റൊരാൾക്ക്  'സഹോദരൻ'  ആകാം .SO,ദൈവവുമായുള്ള  ബന്ധവും   ആപേക്ഷികമാണ് .
നിന്റെ  ദൈവം  മറ്റൊരാൾക്ക്  ഒരു  'മണ്ടൻ  OR പെണ്ണുപിടിയൻ' ആണെന്ന്  തോന്നാം .
SO, മതാനുയായികളുടെ  നിലവാരം  നോക്കി ,അവരുടെ ദൈവത്തിനെ  വിലയിരുത്താം .

NB :
ഇവിടെ മതങ്ങളെ പറ്റി നിങൾ മോശമായി കാണിച്ച ഒന്ന് പോലും യഥാർത്ഥ മതങ്ങളെ സംബന്ധിക്കുന്നതല്ല .
അതൊക്കെ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടതാണ് .
ചായക്കാരനില്ലാതെ ( or Tea Mechine technician) ഉണ്ടായ ഒരു ചായ , സംവിധായകനില്ലാത്ത ഒരു സിനിമ , കാറ്റടിച്ചുണ്ടായ ഒരു കൊട്ടാരം....
അങ്ങിനെ എന്തെങ്കിലും ഒന്ന് കാണിച്ചു തന്നാൽ ...,ദൈവമില്ലാതെയാണ് ഞാൻ ഉണ്ടായതെന്നും ദൈവമില്ലെന്നും സമ്മതിക്കാം.

LikeReply22h
Anzer Ahammed
പ്രധാന വ്യത്യാസ്സം എന്തെന്നാൽ ഡിഎൻഎ ടെസ്റ്റ് നടത്തിയാൽ അച്ഛൻ ആരാണെന്നു തെളിവോടെകണ്ടുപിടിക്കാം, വിശ്വാസം സത്യം ആകുന്നു. ദൈവത്തിനെ ഒരു ടെസ്റ്റിലൂടെയും കണ്ടെത്താനോ തെളിയിക്കാനോ കഴിയില്ല!!
LikeReply20m
Sathya Raj
Anzer Ahammed ..

1- DNA TEST ennal enthu ?
neeyum DAD um thammil same BASIC NATURE AANO ennu TEST cheythu kandupidikkunnu.

2- DAIVATHE kandupidikkaan DAIVATHINTE makane kandethanam....ENKILE TEST nadathaan kazhiyoo....

so, DNA TEST daivathinte kaaryathil nadakkilla...
LikeReply14m
Sathya Raj
Anzer Ahammed ...ninte KAYYILE RANDU ATOM kondu LOKAM NASIPPIKKAANULLA ENERGY kitumennu paranjal NEE VISWASIKKUMO ?
....ninte maathram kazhivukondu athu kazhiyillenkilum, arivullavare kondu athu kazhiyum...SO, DAIVATHE KANDUPIDIKKAAN NINAKKU KAZHIYILLENNU maathram thirichariyuka......mattullavarude kaaryam nee parayendaaa....
LikeReply7mEdited
Sathya Raj
Anzer Ahammed ....

...'വിവരമില്ലെന്ന വിവരമാണ് വലിയ വിവരം' :RAJopanishad .
LikeReply1m

No comments:

Post a Comment