കണ്ണൂരിൽ സഖാക്കൾ




അഭിമന്യുമാരുടെ രാഷ്ട്രീയം;
----------------------------------------------------------
ലോകത്തിലേറ്റവും ആത്മാർത്ഥതയുള്ള ജനങ്ങളുള്ള കണ്ണൂർക്കാരന് കുടുംബം കഴിഞ്ഞേ എന്തും ഉള്ളു.
സ്വന്തം കുടുംബം ഉള്ള നാടിനു  വേണ്ടി  മരിച്ചാൽ , വീട്ടുകാരെ  പാർട്ടി  സംരക്ഷിക്കും  എന്ന്  ഉറപ്പുള്ളതുകൊണ്ടാണ്  കണ്ണൂരിൽ  സഖാക്കൾ  CRIMINALS നെ  എതിർക്കാൻ  ധൈര്യപ്പെടുന്നത് .....💪🏾😎

ELECTION നു  മുന്നേ  CPM ജയിക്കുന്ന കണ്ണൂരിൽ  ഇടക്കിടെ  മറ്റുപാർട്ടിയിലെ  CRIMINALS കൊല്ലപ്പെടുന്നത്  , അവർ  CPM ന്റെ  വോട്ട്  കുറയ്ക്കും  എന്ന്  പേടിച്ചല്ലെന്നു  മനസിലാക്കുക .☝🏽😎

അങ്ങിനെ  ചെയ്യുന്നതുകൊണ്ടാണ്  കണ്ണൂരിൽ  പീഡനം  ഇല്ലാത്തതും  , പീഡനം  ഇല്ലാത്ത  നല്ല  നാട്ടിലെ  സ്ത്രീകളെ  വിവാഹം ചെയ്യാൻ  'സ്ത്രീധനം' വാങ്ങാതെ തന്നെ ആളുകൾ വരുന്നതും.
( കണ്ണൂരിൽ ബിജെപി ക്കാർക്ക് പെണ്ണ് കിട്ടില്ല ).

ഇങ്ങനെയുള്ള  നല്ല  ജനങ്ങൾ  ഉള്ളത്  കൊണ്ടാണ്  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  ദൈവം  പ്രകൃതി  ദുരന്തങ്ങൾ  ഉണ്ടാക്കാത്തതും.

....😇GOD S HERE, being a COMRADE🙏🏾..

NB:
ദൈവത്തിനു വേണ്ടി മരിക്കാൻ, 'സ്വർഗം' പ്രതീക്ഷിച്ചു മന്ദബുദ്ധികൾ ഉണ്ടാകുമ്പോൾ ,
മനുഷ്യർക്ക് വേണ്ടി മരിക്കുന്നവരുടെ കുടുംബത്തെ സംരക്ഷിക്കാൻ എന്നും 'കണ്ണൂർ സഖാക്കൾ' ഉണ്ടാകും.

കണ്ണൂരിൽ ഒഴികെ ബാക്കി എല്ലായിടത്തും '5 വര്ഷം ഭരിച്ചാൽ , നാട് സ്വർഗം ആക്കും' എന്ന് പ്രതീക്ഷിച്ചു വോട്ട് കൊടുക്കുന്ന മണ്ടന്മാർ ആണ്.


https://www.marunadanmalayali.com/news/special-report/abhimanyu-s-home-s-key-will-be-handed-over-tomorrow-134562




LikeReply23h
Vijay Bhaskar
Sathya Raj 'മരിച്ചാൽ കുടുംബത്തെ പാർട്ടി സംരക്ഷിക്കും' എന്ന് പറയുമ്പോൾ ചെറുപ്പക്കാരിയായ ഭാര്യയ്ക്ക് വേണ്ടതും ഒക്കെ പാർട്ടിക്കാർ തന്നെ ചെയ്തു കൊടുക്കുമോ? മകൻ നഷ്ടപ്പെട്ട അമ്മയ്ക്ക് പാർട്ടി എന്തു പകരം കൊടുക്കും? എത്ര നിസ്സാരമായാണ് ജീവന്റെ കണക്കു പറയുന്നത്. കേരളത്തിൽ ഏറ്റവും അധികം വിഡ്ഢികൾ ഉള്ള ജില്ലയാണ് കണ്ണൂർ. നേതാക്കൾക്ക് വേണ്ടി മണ്ടന്മാർ ജീവിതം കളയുമ്പോൾ അത് നാടിനു വേണ്ടിയാണ് എന്ന് ചിന്തിക്കുന്ന നീ തന്നെയാണ് ഏറ്റവും വലിയ തെളിവ്. നിനക്കും നാടിനു വേണ്ടി എന്തെങ്കിലും ചെയ്തു കൂടെ രാജപ്പാ? ഭാര്യയെ പാർട്ടി സംരക്ഷിക്കുമല്ലോ!
LikeReply21h
Sathya Raj
Vijay Bhaskar ...

കണ്ണൂരിലെ രക്ത സാക്ഷി ;
-----------------------------------------------
ഒരു ഉദാഹരണമായി പയ്യന്നൂരിലെ ധനരാജിനെ എടുക്കാം .

ധനരാജ് വധം ;
----------------------
കണ്ണൂരിലെ ഒരു പ്രശ്നങ്ങളുമില്ലാത്ത ചെങ്കോട്ടയാണ് പയ്യന്നൂർ . കടപ്പുറം AREA ആയ കക്കം പാറ എന്ന LOW CLASS COLONY AREA ലെ CRIMINALS ന്റെ പേടിസ്വപ്നമാണ് അതിനടുത്ത സ്ഥലങ്ങളിലെ കമ്മ്യൂണിസ്റ്റുകാർ .സഖാക്കളുടെ തല്ലുകൊള്ളുന്ന CRIMINALS ന്റെ പാർട്ടി ആണ് കണ്ണൂരിലെ BJP. അങ്ങിനെ പലപ്പോഴായി തല്ലുകിട്ടിയവർ TVM RSS നേതാവിന്റെ സഹായത്തോടെ ധനരാജിനെ രാത്രി വീട്ടിൽ കയറി വെട്ടിക്കൊന്നു .
പ്രതികളെല്ലാം ഒളിവിൽ പോയതിനാൽ , അന്നൂർ എന്ന സ്ഥലത്തെ ഒരു BMS നേതാവിനെ നാട്ടുകാർ ഉടൻ തന്നെ കൊന്നു ( CRIMINALS ന്റെ പാർട്ടി ആയതിനാൽ , 'എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം' എന്നുള്ളതുകൊണ്ടാണ് കണ്ണൂരിൽ BJP കാർക്ക് പെണ്ണ് കിട്ടാത്തത് ).
അന്ന് BJP എന്ന് പറഞ്ഞു നടന്നവരെല്ലാം ഒളിവിൽ പോയി.
ധനരാജിന്റെ കൊല ആസൂത്രണം ചെയ്തവൻ ( ബിജു 28 ) , ഒരു വർഷത്തിന് ശേഷം വേഷം മാറി ട്രെയിനിൽ പയ്യന്നൂരിലേക്കു വരുമ്പോൾ പരസ്പരം അറിയാത്ത 3 TEAMS അവനെ കൊല്ലാൻ വേണ്ടി പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ഇൽ ഉണ്ടായിരുന്നു. അവൻ പയ്യന്നൂരിൽ ഇറങ്ങാതെ പഴയങ്ങാടി ഇറങ്ങി , ഒരു BIKE ഇൽ അവന്റെ നാട്ടിലേക്കുള്ള എട്ടിക്കുളം പാലം കടക്കുമ്പോൾ തന്നെ ഒരു TEAM അവനെ അടിച്ചു താഴെയിട്ടു . 'TP-51 വെട്ട് ' പോലുള്ളവ എടുത്തു പറഞ്ഞു പാർട്ടിക്ക് ചീത്തപ്പേര് ഉണ്ടാകാതിരിക്കാൻ , 'കോഴിയെ കൊല്ലുന്നത് പോലെ' കഴുത്തു മുറിച്ചു , പിടഞ്ഞു ചാകുന്നത് വരെ നോക്കി നിന്നു .
പാർട്ടിക്കാർ ഇതൊക്കെ പിന്നീടാണറിഞ്ഞത് .
(പണ്ട് , ധനരാജിന്റെ കൊലപാതകിയാണ് തന്റെ മകൻ എന്നറിഞ്ഞപ്പോൾ , ഈ ചത്തവന്റെ 'അമ്മ ആത്മഹത്യക്കു ശ്രമിച്ചിരുന്നു ).

'രക്ത സാക്ഷി ധനരാജ്' ;
------------------------------------

1- ധനരാജിന്റെ കുടുംബത്തിന് ഒരു നല്ല വീട് കൊടുത്തു ,

2- അടുത്ത പ്രദേശങ്ങളിലെ 'കുടിവെള്ള പദ്ധതി ',BUS SHELTER ...പോലുള്ളവ ധനരാജിന്റെ മകനാണ് ഉദ്ഘാടനം ചെയ്തത് ,

3- ധനരാജ് MEMMORIAL TOURNAMENTS എല്ലാ സ്ഥലങ്ങളിലും നടക്കുന്നു .

കണ്ണൂരിൽ ജനിച്ച കരുണാകരന് ഇത്രയും RESPECT കിട്ടിയിട്ടുണ്ടോ ?
....മക്കൾ പോലും കൂടെ ഇല്ലാതെ ചാകുന്ന കരുണൻ , MVR ....ETC..
....ആണുങ്ങളായാൽ നാടിനു വേണ്ടി 'രക്തസാക്ഷി ' ആയി മരിക്കണം .....

KNR COMRADE ഡാ ...

NB:
ഇനി VIJAYABHAASKAR ചോദിച്ച എന്റെ കാര്യം ;

STILL BEING A BATCHELOR,
കോളേജിൽ പഠിക്കുമ്പോൾ തന്നെ 'സ്വന്തം പേരിൽ CRICKET TOURNAMENT' കണ്ണൂരിലെ 5 സ്ഥലങ്ങളിൽ ഒരേ സമയം നടത്തിയവനാണ് RAJA RAJ.
അതിൽ അമ്പയർ നിന്നവരാണ് BYJU'S APP & SAN ROYAL TEAMS...

ഇന്നലെ പോലും വിജയ് സേതു പതിയുടെ ആൾകാർ ഒരു SCRIPT എഴുതാൻ എന്നോട് 'അഭ്യർത്ഥിച്ചിരുന്നു '.
എന്തും 'PERFECT ആയി മാത്രമേ ചെയ്യൂ ', എന്നതാണെന്റെ പ്രശനം .
ചിലപ്പോൾ 'കണ്ണൂർ ഡാ ' എന്ന പേരിൽ ഒരു WORLD HIT ഉണ്ടായേക്കാം .....

ഇന്നലെ കാട്ടിലൂടെ കുറെ ഓടിയതിനാൽ കാലു വേദന ...COMMENT ചെയ്യാൻ പോലും മടി ...DtsY....
LikeReply14h

No comments:

Post a Comment