മണ്ഡൽ കമ്മീഷന്റെ കണ്ടെത്തലുകൾ.

രാജ്യമെമ്പാടുമുള്ള പിന്നോക്ക ജനവിഭാഗങ്ങളെ'മണ്ഡൽ പ്രക്ഷോഭത്തിലേക്ക് നയിച്ച മണ്ഡൽ കമ്മീഷന്റെ കണ്ടെത്തലുകൾ.
====================
ബ്രാഹ്മണർ -
ജനസംഖ്യ - 3.5%
രാഷ്ട്രീയാധികാരം - 41.0%
വിദ്യാഭ്യാസം- 50%
ഉദ്യോഗം - 61.0%
വ്യവസായം - 10.0%
ഭൂമി - 5.0%
പൗരോഹിത്യം -100%
----------------------------------
ക്ഷത്രിയർ -
ജനസംഖ്യ-5.5%
രാഷ്ട്രീയാധികാരം -15.0%
വിദ്യാഭ്യാസം-16%
ഉദ്യോഗം-12.0%
വ്യവസായം -27.0%
ഭൂമി -80.0%
പൗരോഹിത്യം - 0
----------------------------------
വൈശ്യർ -
ജനസംഖ്യ- 6.0%
രാഷ്ട്രീയാധികാരം -10.5%
വിദ്യാഭ്യാസം-12.0%
ഉദ്യോഗം-13.0%
വ്യവസായം - 60.0%
ഭൂമി - 9.0%
പൗരോഹിത്യം - 0
----------------------------------
ശൂദ്ര/ഒ.ബി.സി -
ജനസംഖ്യ-52.0%
രാഷ്ട്രീയാധികാരം -8.0%
വിദ്യാഭ്യാസം-12.0%
ഉദ്യോഗം-7.0%
വ്യവസായം-0.8%
ഭൂമി -4.0%
പൗരോഹിത്യം - 0
----------------------------------
മതന്യൂനപക്ഷങ്ങൾ -
ജനസംഖ്യ- 10.5%
രാഷ്ട്രീയാധികാരം -3.0%
വിദ്യാഭ്യാസം- 1.5%
ഉദ്യോഗം-1.0%
വ്യവസായം-0.2%
ഭൂമി -0.1%
പൗരോഹിത്യം -
----------------------------------
പട്ടികജാതിക്കാർ -
ജനസംഖ്യ-15.0%
രാഷ്ട്രീയാധികാരം -15.0%
വിദ്യാഭ്യാസം-1.0%
ഉദ്യോഗം-0.2%
വ്യവസായം-0.1%
ഭൂമി -.0%
പൗരോഹിത്യം - 0
----------------------------------
പട്ടികവർഗ്ഗക്കാർ -ജനസംഖ്യ-7.5%
രാഷ്ട്രീയാധികാരം -7.5%
വിദ്യാഭ്യാസം-2.0%
ഉദ്യോഗം-1.0%
വ്യവസായം-0.1%
ഭൂമി - .0%
പൗരോഹിത്യം - 0
***********************
ഗുണഭോക്താക്കൾ -
15% വരുന്ന മനുവാദികൾ.
രാഷ്ട്രീയാധികാരം- 66.5%
വിദ്യാഭ്യാസം- 78.0%
ഉദ്യോഗം-85.0%
വ്യവസായം-97.0%
ഭൂമി - 94.0%
പൗരോഹിത്യം -100%
----------------------------------
ഇരകൾ -85 ശതമാനം വരുന്ന പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക/ന്യൂനപക്ഷങ്ങൾ.
രാഷ്ട്രീയാധികാരം- 33.5%
വിദ്യാഭ്യാസം- 22.0%
ഉദ്യോഗം-15.0%
വ്യവസായം-3.0%
ഭൂമി - 6.0%...!

ഇതിൽ വി.പി. മണ്ഡൽ സമർപ്പിച്ച റിപ്പോർട്ടിലെ 52% ഓ.ബി.സി വിഭാഗത്തിന് 27% ഉദ്യോഗ സംവരണം മാത്രം നടപ്പിലാക്കാനേ ഗവൺമെന്റ് നടപടി സ്വീകരിച്ചുള്ളൂ. (അതും അട്ടിമറിക്കാനുള്ള പണിപ്പുരയിലാണിപ്പോൾ 'മനുവാദി' രാഷ്ടീയ നേതൃത്വം)മറ്റ് ഭൂപരിഷ്ക്കരണം,രാഷ്ട്രീയാധികാരം, വിദ്യാഭ്യാസം, വ്യവസായം തുടങ്ങി ബി.പി മണ്ഡൽ സമർപ്പിച്ച റിപ്പോർട്ടുകൾ 38 വർഷത്തിനുശേഷവും ഇപ്പോഴും പെട്ടിയിലുറങ്ങുകയാണ്..!

No comments:

Post a Comment