ചേലാകർമ്മം

ചേലാകർമ്മം 🍌
ലൈംഗികാസ്വാദനത്തിനാവശ്യമായ അതി വിശിഷ്ടമായ ഞരമ്പുകളും പേശികളമടങ്ങുന്ന ഒരു 'ഹൈടക്' ചര്മ്മമാണ്.(Hytech Skin). ലൈംഗിക വേഴ്ചയില് സ്ത്രീക്കും പുരുഷനും ഒരുപോലെ കാമോദ്ദീപകമായ (Erotic) ഇരുപതിനായിരത്തോളം ഞരമ്പുകളുള്ള, ഇലാസ്തിക ഗുണങ്ങളുള്ള (Elastic Property) പേശികള് അടങ്ങിയ റിഡ്ജ്ഡ് ബാന്റ് (Taylors Ridged Band) ഫ്രീനാര്ബാന്ഡ് (Frenar Band) മിസ്നേഴ്സ് കോര്പ്പസല് (Meissners Corpuscle) എന്നിവ അടങ്ങിയ അതിവിശിഷ്ടമായ തൊലിയാണ് ഫോര്സ്കിന്. ഇതില് ഫ്രീനാര് ബാന്റും റിഡ്ജ്ഡ് ബാന്ഡും പുരുഷന്മാര്ക്കു വളരെയധികം കാമോദ്ദീപക ശക്തിയുള്ളതാണെന്ന് (Highly Erogenous) അഭിപ്രായപ്പെടുന്നു. ഈ ഭാഗം പലപ്പോഴും ചേലാകര്മ്മത്തിലൂടെ പൂര്ണമായോ ഭാഗികമായോ നഷ്ടപ്പെടുന്നു. നമ്മുടെ കണ്ണും മൂക്കും നാവുമൊക്കെ പോലെത്തന്നെ കാമോദ്ദീപനത്തിനുവേണ്ടി പ്രകൃതി പ്രത്യേകം സംവിധാനം ചെയ്തുണ്ടാക്കിയ ഒരു പ്രത്യേക അവയവം തന്നെയാണ് (Sense Organ) ഈ ഫോര്സിക്ന് എന്ന് ജോണ് ആര്.ടൈലറുടെ പഠനങ്ങള് തെളിയിക്കുന്നു.ആ സാധനമാണ് ഇവര് ഒരു അറിവ് കേടിന്റെ ഫലമായി മുറിച്ചു മാറ്റുന്നത്
എല്ലുകളാലും (Skull) ) പേശികളാലും (Occular Muscles) കണ്പോളകളാലും (Eye lid) ഒക്കെ ചുറ്റപ്പെട്ട് വളരെ സുരക്ഷിതമായ ഒരു വലയത്തിലാണ് നമ്മുടെ കണ്ണുകള് സ്ഥിതി ചെയ്യുന്നത്. കണ്പോളകള് ( മിനുട്ടില് സുമാര് എഴുപതോളം തവണ കണ്ണിനെ തുടച്ച് വൃത്തിയാക്കികൊണ്ടിരിക്കുന്നു. കണ്ണുകളുടെ സംരക്ഷണത്തില് അതിപ്രധാനമായ ഒരു സ്ഥാനം കണ്പോളകള്ക്കുണ്ടെന്ന് സാരം. കണ്ണുനീര് ഗ്രന്ഥിയില് നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന കണ്ണുനീരിന്റെ സഹായത്തോടെ കണ്ണുകളുടെ കോര്ണിയയും റെറ്റിനയും അടക്കമുള്ള മുന്ഭാഗത്തിന്റെ അകത്ത് കാണപ്പെടുന്ന ടാലഴാമ എന്ന ദ്രാവകം ഒരു 'മോശം' സാധനമല്ല. അത് പ്രകൃതിയുടെ പരിണിതഫലമായി പരിണാമമായി കിട്ടിയ ഒന്നാണ്. പരിണാമ ഘടനയുടെ ഭാഗം തന്നെയാണ്. ആ കൊഴുത്ത ദ്രാവകത്തില് ഒരുപാട് ഗുണങ്ങളുണ്ടെന്ന് ഡോക്ടര്മാരും ലൈംഗിക ശാസ്ത്രവിദ്ധഗരും അഭിപ്രായപ്പെടുന്നു. . വായ്നാറ്റമകറ്റാന് വായകഴുകി വൃത്തിയാക്കുന്നതുപോലെ ലിംഗാഗ്രചര്മ്മം കഴുകി വൃത്തിയാക്കാന് കുട്ടികളെ പഠിപ്പിക്കുകയാണ് രക്ഷിതാക്കള്ചെയ്യേണ്ടത്.
കണ്പോളകളെപോലെതന്നെയാണ് മനുഷ്യന്റെ ലിംഗാഗ്രഭാഗത്തെ പൊതിഞ്ഞുകൊണ്ടുള്ള ലിംഗാഗ്രചര്മ്മത്തിന്റെയും പ്രവര്ത്തനം. പുരുഷ ലിംഗത്തിന്റെ ത്രികോണാകൃതിയിലുള്ള അഗ്രഭാഗത്തെ (Glans) ആ ചര്മ്മം പല രീതിയിലും സംരക്ഷിച്ച് നിലനിര്ത്തുന്നു. ലിംഗത്തിന്റെ അഗ്രഭാഗത്തുള്ള രതിസുഖദായകമായ - കാമോദ്ദീപകമായ - ഒരുപാട് ഞരമ്പുകള് അതിന്റെ പരിപൂര്ണ്ണാവസ്ഥയില്സംരക്ഷിച്ച് നിലനിര്ത്താന് ആ ലിംഗാഗ്രചര്മ്മം അത്യാവശ്യമാണ്. ചേലാകര്മ്മം ചെയ്യുന്നതോടുകൂടി ആ രക്ഷാകവചം നഷ്ടപ്പെടുകയും ലിംഗാഗ്രം (Glans) അടിയുടുപ്പിന്റെയും വസ്ത്രങ്ങളുടെ പരുക്കന് ഭാഗങ്ങളില് തട്ടി നിരന്തരമായ ഘര്ഷണത്തിനും (Glans)ഉരസലിനും വിധേയമാകുന്നു. അന്തരീക്ഷത്തിലെ ഉയര്ന്ന ഊഷ്മാവും ലിംഗാഗ്രത്തെ വരണ്ടതാക്കുന്നു. കാരണം ഫോര്സ്കിസിന്റെയും ഗ്ളാന്സിന്റെയും അടിഭാഗത്ത് നിന്നും സ്രവിക്കപ്പെടുന്ന സ്മെഗ്മ (Smegma) എന്ന പേരില് അറിയപ്പെടുന്ന വഴുവഴുപ്പുള്ള ഒരു ദ്രവ പദാര്ത്ഥം ലിംഗാഗ്രചര്മ്മത്തിന്റെ സഹായത്തോടെ എപ്പോഴും ലിംഗാഗ്രത്തെ മിനുസവും മൃദുലവും ഈര്പ്പവുമുള്ള ഒരു പുത്തന് അവസ്ഥയില് നിലനിര്ത്തുന്നു. ചേലാകര്മ്മം ചെയ്യുന്നതോടുകൂടി ആ രക്ഷാകവചം നഷ്ടപ്പെടുകയും ലിംഗാഗ്രം ബാഹ്യവത്കരിക്കപ്പെടുകയും ((Externalization) എന്നന്നേയ്ക്കും പുറത്താകുകയും അതുവഴി കരാട്ടനൈസേഷന (Keratinization)വിധേയമാകുകയും ആ തൊലി അല്പം പരുക്കനായി മാറുകയും ചെയ്യുന്നു. ഈ അവസ്ഥ തുടരുന്നതിനാല് ഗ്ളാന്സിലുള്ള (ലിംഗാഗ്ര ഭാഗത്തുള്ള) ഞരമ്പുകളുടെ സംവേദന ക്ഷമതയും കാമോദ്ദീപന പ്രവര്ത്തനവും പകുതിയോളം കുറയുന്നതായി ഡോക്ടര്മാര്വ്യക്തമാക്കുന്നു.
ചേലാകര്മ്മം ചെയ്താല് ലൈംഗിക വേഴ്ചയുടെ സമയപരിധി കൂടും, ശീഘ്രസ്ഖലനം ഒഴിവാകും എന്നൊരു മിഥ്യാധാരണ ചില സുന്നി മൌലവിമാരും ദുര്മന്ത്രവാദികളും മുറിവൈദ്യ•ാരും പ്രചരിപ്പിക്കാറുണ്ട്. ഈ ധാരണ തികച്ചും തെറ്റാണ്. ലൈംഗിക വേഴ്ചയുടെ ദൈര്ഘ്യവും പാരമ്യതയുമൊക്കെ ഭാര്യാഭര്ത്താക്ക•ാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഇതില് ഏറ്റവും പ്രധാനം മാനസികമായ ആരോഗ്യമാണ്.
കടപ്പാട്

No comments:

Post a Comment