ഞങ്ങൾ വിശപ്പ് രഹിത പദ്ധതി വഴിയും DYFI യുടെ ഹൃദയപൂർവം പദ്ധതി വഴിയും വഴിയിലും ആശുപത്രികളിലും ഭക്ഷണം കൊടുത്തു..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
ഞങ്ങൾ പ്രായമായവർക്കും കർഷക തൊഴിലാളികൾക്കും വികലാംഗർക്കും എല്ലാം പെൻഷൻ കൊടുത്തു..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
സർക്കാർ ആശുപത്രികൾ ആർദ്രം പദ്ധതി വഴി ഉന്നത നിലവാരത്തിൽ എത്തിച്ച് മെച്ചപ്പെട്ട സേവനം രോഗികൾക്ക് ലഭ്യമാക്കി..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
സ്കൂളുകൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആക്കി മാറ്റി അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി, പുസ്തകങ്ങൾ കൃത്യ സമയത്ത് എത്തിച്ചു ,സൗജന്യമായി യൂണിഫോം വിതരണം ചെയ്തു..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
പ്രളയത്തിൽ തകർന്ന വീടുകൾ ലൈഫ് പദ്ധതി വഴിയും Rebuild Kerala വഴിയും തദ്ദേശഭരണ വിഭാഗം വഴിയും സഹകരണ വിഭാഗം വഴിയും നിർമ്മിച്ച് നൽകി..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
മികച്ച റോഡുകൾ പണിത് വീതി കൂട്ടി കൂടുതൽ വാഹനങ്ങൾക്ക് സൗകര്യപൂർവം പോകാൻ പറ്റുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചു..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയും വിമാനത്താവളവും മെട്രോയും ഐടി പാർക്കും വിദേശ നിക്ഷേപവും കൊണ്ട് വന്നു..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
റേഷൻ കടകൾ ഹൈടെക് ആക്കി കേരളത്തിലെ ഏത് റേഷൻ കട വഴിയും സാധനങ്ങൾ വാങ്ങിക്കാൻ പറ്റുന്ന സൗകര്യം ഉപഭോക്താവിന് ലഭ്യമാക്കി..പൊതുവിതരണ സംവിധാനത്തെ വില കൂട്ടാതെ പിടിച്ചു നിർത്തി..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
ഭൂമിയില്ലാത്തവർക്ക് 1000 ദിവസങ്ങൾ കൊണ്ട് 1,02,681 പട്ടയങ്ങൾ വിതരണം ചെയ്തു..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
1000 ദിവസങ്ങൾ കൊണ്ട് 90,183 ആളുകൾക്ക് പിഎസ്‌സി വഴി നിയമനം നൽകി.18,896 പുതിയ തസ്തികകൾ സൃഷ്ടിച്ചു.248 കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകി..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
നഷ്ടത്തിലായിരുന്ന എല്ലാ പൊതുമേഖലാ സ്ഥപനങ്ങളും ലാഭത്തിലാക്കി..26 മേഖലകളിൽ മിനിമം വേതനം പുതുക്കി ഇന്ത്യയിൽ ഏറ്റവും ഉയർന്ന മിനിമം വേതനം ലഭിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റി..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
ഓഖി ദുരന്തത്തിന് ഇരയായവർക്ക് വീടുകൾ നിർമ്മിച്ചു നൽകി മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും വാങ്ങി നൽകി അവരെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്നു..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
നിപ്പ എന്ന അതിമാരക രോഗത്തെ സധൈര്യം നേരിട്ട് രോഗം പടരാതെ കേരളത്തെ കാത്തു..പ്രഖ്യാപനം നടത്തി കൃത്യം ഒരു വർഷം കൊണ്ട് ഇന്ത്യയിൽ രണ്ടാമത്തെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ സ്ഥാപിച്ചു..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
ഇതര സംസ്ഥാന തൊഴിലാളികൾക്ക് മെച്ചപ്പെട്ട താമസസൗകര്യം ഒരുക്കി വേതനം ഉറപ്പ് വരുത്തി അവർക്ക് വേണ്ട പരിരക്ഷ തൊഴിൽ മേഖലയിൽ നടത്തി..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
രാത്രി ഒറ്റപ്പെടുന്ന സ്ത്രീകൾക്ക് താമസിക്കാൻ ഷീ ലോഡ്ജുകളും ,സ്ത്രീ സുരക്ഷയും ഉറപ് വരുത്തി..ഇരുന്ന് ജോലി ചെയ്യാനുള്ള അവകാശം നിയമമാക്കി മാറ്റിയ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റി..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
മുഴുവൻ വൈദ്യുതീകരണം നടത്തിയ സംസ്ഥാനമായി കേരളത്തെ മാറ്റി..ഹൈടെക് സബ് സ്റ്റേഷനുക്കൾ ഒരുക്കി ഊർജ മേഖലയിൽ ഒന്നാം സ്ഥാനത്ത് കേരളത്തെ എത്തിച്ചു..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
ചരിത്രത്തിൽ ആദ്യമായി KSRTC സ്വന്തം നിലയിൽ ശമ്പളം കൊടുത്തു..നഷ്ടം ഗണ്യമായി കുറച്ചു..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു...
നിങ്ങൾ കലാപം അഴിച്ചു വിട്ട ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് വേണ്ടി 700 കോടി രൂപ ബജറ്റിൽ വകയിരുത്തി..
നിങ്ങൾ ശബരിമല എന്ന് മാത്രം പറഞ്ഞു..
ഇതൊക്കെയാണ് കേരളത്തിലെ ജനത പ്രതീക്ഷിക്കുന്നത് ..ഇതൊക്കെ തന്നെയാണ് ഒരോ ജനങ്ങളുടെയും ആവശ്യവും..ഇതിൽ രേഖപ്പെടുത്താത്ത ഒരുപാട് കാര്യങ്ങൾ ഇനിയും ഉണ്ട്..
അത് ഭംഗിയായി ഇടതുപക്ഷ സർക്കാർ ജനങ്ങൾക്ക് ചെയ്തുകൊടുക്കുന്നുണ്ട്.ഇനിയും തുടരും..
അതാണ് ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതുപക്ഷത്തിന് അനൂകൂലമായി ജനവിധി എഴുതിയത്.
യു ഡി എഫും, ബി ജെ പി യും വിശ്വാസികളെ തമ്മിലടിപ്പിച്ചു വോട്ടാക്കാൻ ശ്രമിച്ചു ..
ഇടതുപക്ഷം ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു അത് വോട്ടാക്കി മാറ്റി
ഇടതുപക്ഷം ഹൃദയപക്ഷം.....
വീണ്ടും പറയുന്നു ......
നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ......
ഞങ്ങൾ മനുഷ്യരിലേക്ക് പടരും..
#KeralaLeads #NavaKeralam #LeftAlternative #CPIM #LDF

No comments:
Post a Comment