



































ഇതൊക്കെയാണ് കേരളത്തിലെ ജനത പ്രതീക്ഷിക്കുന്നത് ..ഇതൊക്കെ തന്നെയാണ് ഒരോ ജനങ്ങളുടെയും ആവശ്യവും..ഇതിൽ രേഖപ്പെടുത്താത്ത ഒരുപാട് കാര്യങ്ങൾ ഇനിയും ഉണ്ട്..
അത് ഭംഗിയായി ഇടതുപക്ഷ സർക്കാർ ജനങ്ങൾക്ക് ചെയ്തുകൊടുക്കുന്നുണ്ട്.ഇനിയും തുടരും..
അതാണ് ഇന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇടതുപക്ഷത്തിന് അനൂകൂലമായി ജനവിധി എഴുതിയത്.
യു ഡി എഫും, ബി ജെ പി യും വിശ്വാസികളെ തമ്മിലടിപ്പിച്ചു വോട്ടാക്കാൻ ശ്രമിച്ചു ..
ഇടതുപക്ഷം ജനങ്ങൾക്കിടയിൽ ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്നങ്ങൾ പരിഹരിച്ചു അത് വോട്ടാക്കി മാറ്റി
ഇടതുപക്ഷം ഹൃദയപക്ഷം.....
വീണ്ടും പറയുന്നു ......
നിങ്ങൾ മതങ്ങളിലേക്ക് ചുരുങ്ങുമ്പോൾ......
ഞങ്ങൾ മനുഷ്യരിലേക്ക് പടരും..
#KeralaLeads #NavaKeralam #LeftAlternative #CPIM #LDF
No comments:
Post a Comment