കേരളം ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഒന്നാമതാണ് എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് സഖാക്കൾ അല്ലടോ.... പൊതുസ്ഥാലത്ത് കാര്യം സാധിക്കേണ്ടി വരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയും കേരളത്തെയും താരതമ്യം ചെയ്യാൻ മാത്രം വിവരം ഉള്ളു നിന്നെ പോലുള്ളവർക്ക്.......
ഇനി ചില കാര്യങ്ങൾ ഓർമിപ്പിക്കാം
✅ മാനവവികാസന സൂചികയിൽ ഉയർന്ന സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി UNO അംഗീകാരം ----(കേരളം )
✅ മികച്ച ക്രമാസമാധാനത്തിന് ഇന്ത്യ ടുഡേ അവാർഡ് ----(കേരളം )
✅ഏറ്റവും കൂടുതൽ മേഖലയിൽ മികവു പുലർത്തിയതിന് ഇന്ത്യ ടുഡേ സ്റ്റേറ്റ് ഓഫ് ദ് സ്റ്റേറ്റ്സ് അവാർഡ് ---(കേരളം )
✅സമ്പൂർണ വൈദുതികരണം കൈവരിച്ച ഏക സംസ്ഥാനം
✅സമ്പൂർണ സാക്ഷരത, മികച്ച തുടർ സാക്ഷരത.
✅ഉയർന്ന ആരോഗ്യ-ജീവിത സൂചിക
✅അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം ----സെന്റർ ഫോർ മീഡിയ സ്റ്റഡീസ്
✅വർഗീയ കലാപം ഇല്ലാത്ത ഏക സംസ്ഥാനം -----നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ

✅എൽ പി യുപി സ്ക്കൂളുകൾക്ക് 640 കോടി രൂപ
✅45000 ഹൈടെക് ക്ലാസുകൾക്ക് ഒരുലക്ഷം വീതം
✅ 83103 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ വിതരണം നടത്തി
✅1.53 ലക്ഷം ഓണക്കിററ്, 14800 ഓണക്കോടി
✅ജനനി ജൻമരക്ഷ - 11850 പേർക്ക് സഹായം
✅ മൺസൂണിൽ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 25 കോടിയുടെ ഭക്ഷ്യധാന്യം
✅ 6 ലക്ഷം പട്ടികജാതി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം
✅കടാശ്വാസ പദ്ധതിക്ക് 85 കോടി
✅ഗോത്രസാരഥിക്ക് 6.67 കോടി
✅1.4 ലക്ഷം ഓ ബിസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യ കുടിശിക കൊടുത്തു തീർത്തു
✅1537 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്
✅ഒബിസി വിദ്യാഭ്യാസ ആനുകൂല്യത്തിൽ 25% മുതൽ 100% വരെ വർദ്ധന
✅ ആലപ്പുഴ കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്തു
✅ 65% പാഠ പുസ്തകങ്ങളും ഏപ്രിലോടെ സ്ക്കൂളുകളിൽ എത്തി
✅5വർഷത്തിനുളളിൽ എല്ലാവർക്കും വീട്
✅കൺസ്യൂമർ ഫെഡ് 64 കോടി ലാഭത്തിൽ
✅ വിദ്യാഭ്യാസ വായ്പയെടുത്തവർക്കായി 900 കോടി
✅2170 കോടിയുടെ സാമൂഹ്യസുരക്ഷ പെൻഷൻ വിതരണം ചെയ്തു
✅ ആദ്യ സമ്പൂർണ്ണ വെളിയിട വിസർജ്ജന സംസ്ഥാനം
✅പ്രവാസികൾക്ക് നോർക്ക ബിസിനസ് സഹായ കേന്ദ്രം
✅പ്രവാസി നിയമസഹായ കേന്ദ്രങ്ങൾ തുടങ്ങി
✅ 2100 പ്രവാസികൾക്ക് നിയമ പരിശീലനം നടത്തി
✅1200 പ്രവാസികൾക്ക് തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനം
✅1800 പ്രവാസികൾക്ക് പുതുസംരഭങ്ങൾക്കായി സഹായമേകി
✅കാരുണ്യം പദ്ധതി വഴി 47 പേർക്ക് 16.43 ലക്ഷം
✅ഇന്ത്യയിലെ ഏററവും അഴിമതി കുറഞ്ഞ സംസ്ഥാനം
✅ മിനിമം വേതനം ഒട്ടേറെ മേഖലകളിൽ പുതുക്കി നിശ്ചയിച്ചു

✅പൂട്ടിക്കിടന്ന സ്ഥാപനങ്ങളിലെ 12116 തൊഴിലാളികൾക്ക് 2.17 കോടിയുടെ എക്സ്ഗ്രേഷ്യ ധനസഹായം
✅5.85 ലക്ഷം പേർക്ക് വിവിധ ഇൻഷുറൻസ് പദ്ധതികൾ വഴി സൗജന്യ ചികിത്സ
✅ ശരണ്യ പദ്ധതിവഴി 3200 വനിതകൾക്ക് സഹായം
✅ജനനി പദ്ധതി - 215 ഉം 296 ഉം ഫ്ലാററുകൾ
✅കൈവല്യ വഴി 307 സ്വയംതൊഴിൽ സംരംഭങ്ങൾ
✅തോട്ടം തൊഴിലാളികൾക്ക് 450 വീടുകൾ
✅ പ്രായമായവർക്കായി നവജീവൻ പദ്ധതി
✅അന്യസംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ്
✅500 സഹകരണ അരിക്കടകൾ
✅ ദേശീയ കുടുംബാരോഗ്യ സർവ്വേയിൽ കേരളം ഒന്നാമത്
✅ മദ്യവർജ്ജനത്തിന് വിമുക്തി പദ്ധതി
✅ഹരിതകേരളം വഴി നെൽക്കൃഷിയുടെ തിരിച്ചവരവ്
✅മെത്രാൻകായലിലും ആറൻമുളയിലും വളളികുന്നത്തും നെൽക്കൃഷിയിൽ നൂറ്മേനി വിളവ്
✅കേരള ഓർഗാനിക് ജൈവപച്ചക്കറികൾ
✅പുതിയ എെടി നയം 2017
✅നവകേരളീയം കുടിശികനിവാരണം പദ്ധതി
✅എൻഡോസൾഫാൻ പീഡിതർക്ക് 56.76 കോടി
✅വിള ഇൻഷുറൻസ്
✅ടെൽക്ക് ലാഭത്തിലേക്ക്
✅ ടൂറിസത്തിനായി കേരള ബ്ലോഗ് എക്സ്പ്രസ്
✅ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലാഭത്തിലേക്ക്
✅ വിഷാദരോഗികൾക്കായി ആശ്വാസം പദ്ധതി
✅ലൈഫ് മിഷൻ പദ്ധതി
✅രജിസ്ട്രേഷൻ വകുപ്പിന് ചരിത്ര നേട്ടം
✅ ട്രാക്കോ കേബിൾ ലാഭത്തിലേക്ക്
✅ കേരള ബാങ്ക് 2018 ൽ.
✅അങ്കണവാടി നഴ്സറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധന
✅ ദേശീയ പാതയും സംസ്ഥാന പാതകളും മികച്ച രീതിയിൽ പുതുക്കി പണിതു
✅ 10,309 വീടുകളുടെ നിർമാണം പൂർത്തിയായി

✅ മെഡിക്കൽ കോളേജ് ട്രോമാകെയറിന് 11.27 കോടി.
✅തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യ്തു. സർക്കാർ ആശുപത്രികളിൽ ആദ്യം.
✅ആരോഗ്യ മേഖലയിൽ 106 തസ്തിക സൃഷ്ടിച്ചു
✅വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഇനി അപേക്ഷയോടൊപ്പം രണ്ടു രേഖകൾ മതി . ഈസ് ഓഫ് ഡൂയിങ്ങിന്റെ ഭാഗമായാണ് നടപടികൾ ലഘൂകരിച്ചത്.
✅കെ എസ് എഫ് ഇ പ്രവാസിച്ചിട്ടിക്ക് തുടക്കം .
✅2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ ഒരു മാസം മുമ്പേ സ്കൂളുകളിലെത്തി.
✅ഇന്ത്യയിലെ ആദ്യത്തെ വനിതാ മാൾ കോഴിക്കോട് ഉദ്ഘാടനം ചെയ്യ്തു.
✅പ്രളയ ബാധിതർക്ക് കുറഞ്ഞ നിരക്കിൽ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതി തുടക്കമായി.
✅PWD ക്ക് കീഴിലുള്ള 14 പാലങ്ങളുടെ ടോൾ ഒഴിവാക്കി .
✅ഓൺലൈൻ കൂൾ പദ്ധതിയുമായി കൈറ്റ് ( KITE).
✅പകർച്ചവ്യാധികൾ കണ്ടെത്തുന്നതിനുള്ള ഔട്ട് ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമായി .
✅റേഷൻ കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇനി ഓൺലൈനിൽ മാത്രം.
✅നഴ്സിംഗ് ട്രെയിനിയ്ക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് തുക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി.
✅തീരമൈത്രി എന്ന പേരിൽ ഫിഷറീസ് വകുപ്പ് ഉണക്ക മത്സ്യം വിപണിയിലെത്തിക്കുന്നു.
✅കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകൾ ഇനി തൽസമയം ചാനലുകളിൽ, സുതാര്യമായി ലോട്ടറി വകുപ്പ് .
✅ചലച്ചിത്രരംഗത്തെ ഗവേഷണങ്ങൾക്കും ആസ്വാദനത്തിനുമായി ചലച്ചിത്ര അക്കാദമി മ്യൂസിയം കഴക്കൂട്ടം കിൻഫ്ര പാർക്കിൽ തുടക്കം.
✅ ഉപഭോക്താക്കൾക്കായി ലീഗൽ മെട്രോളജി വകുപ്പിന്റെ കോൾ സെൻറർ പരാതി ഇനി ഒരു ഫോൺ കോൾ അകലെ മാത്രം.
✅ആവാസ് പദ്ധതിക്ക് തുടക്കമായി, 3,19,111 ഇതരസംസ്ഥാന തൊഴിലാളികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു.
✅ഇടം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകൾ കാണാനും പദ്ധതിയുടെ പുരോഗതി പഠിക്കാനുമായി യുണൈറ്റഡ് നാഷൻസ് അക്കാദമിക് ഇംപാക്ട് (UNAI) പ്രതിനിധികൾ കൊല്ലം ജില്ലയിലെത്തി.
✅സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ആലത്തൂർ മോഡേൺ റൈസ് മിൽ പുനർപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
✅കേരളത്തിന്റെ കായിക കുതിപ്പിന് കരുത്ത് പകരാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കിക്കോഫ് പദ്ധതിക്ക് തുടക്കമായി .
✅സ്റ്റാർട്ടപ് ഇന്ത്യയുടെ അഖിലേന്ത്യാ സ്റ്റാർട്ടപ് യാത്രയുടെ ഇൻകുബേഷൻ പാർട്ണറായി കേരളാ സ്റ്റാർട്ടപ് മിഷനെ (കെഎസ്യുഎം)തെരഞ്ഞെടുത്തു.
✅കേരഗ്രാമം പദ്ധതിക്ക് പുതുജീവൻ . കേരം വിളയിക്കാൻ 1500 കോടി .
✅കേരളത്തിലെ തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് നഗരങ്ങളിൽ ഇനി LNG, ഇലക്ട്രിക് ഓട്ടോകൾക്ക് മാത്രം പെർമിറ്റ്. .
✅ചാല പൈതൃകത്തെരുവ് പദ്ധതിക്കു തുടക്കമായി .
✅KSEB യുടെ സ്മാർട്ട് മീറ്റർ പൈലറ്റ് പദ്ധതിക്ക് തുടക്കം.
✅മത്സ്യഫെഡ് അന്തിപ്പച്ച പദ്ധതി എല്ലാ ജില്ലകളിലേക്കും.
✅മികച്ച സ്റ്റാർട്ടപ്പുകൾക്ക് കേരളാ സ്റ്റാർട്ടപ്പ് മിഷൻ സൗജന്യമായി സ്ഥലം നൽകും.
✅ബന്ദിപ്പൂർ വനമേഖലയിലെ മേൽപ്പാത 250 കോടി കേരളം മുടക്കാൻ തീരുമാനിച്ചു .
✅പാറമടകൾ പ്രവർത്തിക്കുന്ന തോട്ടങ്ങളുടെ ഇളവ് റദ്ദാക്കി അവ മിച്ചഭൂമിയായി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം.
*''ഞങ്ങളെ ആക്രമിക്കുന്നവർ ഉണ്ടാകും വിമർശിക്കുന്നവർ ഉണ്ടാകും അവർ ആ വഴിക്ക് പോവുക എന്നേ ഉള്ളൂ അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല.ഞങ്ങളെ ബാധിക്കുന്ന കാര്യം നാടിന്റെ പ്രശ്നങ്ങളാണ്. അതു പരിഹരിക്കാൻ ചുമതലയേറ്റവരാണ് ഞങ്ങൾ ആത്മധൈര്യത്തോടെ തന്നെ ഞങ്ങൾക്ക് പറയാൻ കഴിയും ആ ചുമതല ഞങ്ങൾ നിറവേറ്റുക തന്നെ ചെയ്യും"*

No comments:
Post a Comment