KERALA NO1

കേരളം ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഒന്നാമതാണ് എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ്‌ സഖാക്കൾ അല്ലടോ.... പൊതുസ്ഥാലത്ത്‌ കാര്യം സാധിക്കേണ്ടി വരുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെയും കേരളത്തെയും താരതമ്യം ചെയ്യാൻ മാത്രം വിവരം ഉള്ളു നിന്നെ പോലുള്ളവർക്ക്.......
ഇനി ചില കാര്യങ്ങൾ ഓർമിപ്പിക്കാം
 മാനവവികാസന സൂചികയിൽ ഉയർന്ന സ്ഥാനത്ത്‌ നിൽക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമായി UNO അംഗീകാരം ----(കേരളം )
 മികച്ച ക്രമാസമാധാനത്തിന് ഇന്ത്യ ടുഡേ അവാർഡ് ----(കേരളം )
ഏറ്റവും കൂടുതൽ മേഖലയിൽ മികവു പുലർത്തിയതിന് ഇന്ത്യ ടുഡേ സ്റ്റേറ്റ് ഓഫ്‌ ദ് സ്റ്റേറ്റ്സ് അവാർഡ് ---(കേരളം )
സമ്പൂർണ വൈദുതികരണം കൈവരിച്ച ഏക സംസ്ഥാനം
സമ്പൂർണ സാക്ഷരത, മികച്ച തുടർ സാക്ഷരത.
ഉയർന്ന ആരോഗ്യ-ജീവിത സൂചിക
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം ----സെന്റർ ഫോർ മീഡിയ സ്റ്റഡീസ്
വർഗീയ കലാപം ഇല്ലാത്ത ഏക സംസ്ഥാനം -----നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ
എൽ പി യുപി സ്ക്കൂളുകൾക്ക് 640 കോടി രൂപ
45000 ഹൈടെക് ക്ലാസുകൾക്ക് ഒരുലക്ഷം വീതം
 83103 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ വിതരണം നടത്തി
1.53 ലക്ഷം ഓണക്കിററ്, 14800 ഓണക്കോടി
ജനനി ജൻമരക്ഷ - 11850 പേർക്ക് സഹായം
 മൺസൂണിൽ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് 25 കോടിയുടെ ഭക്ഷ്യധാന്യം
 6 ലക്ഷം പട്ടികജാതി വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ആനുകൂല്യം
കടാശ്വാസ പദ്ധതിക്ക് 85 കോടി
ഗോത്രസാരഥിക്ക് 6.67 കോടി
1.4 ലക്ഷം ഓ ബിസി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസാനുകൂല്യ കുടിശിക കൊടുത്തു തീർത്തു
1537 വിദ്യാർത്ഥികൾക്ക് ലാപ്ടോപ്
ഒബിസി വിദ്യാഭ്യാസ ആനുകൂല്യത്തിൽ 25% മുതൽ 100% വരെ വർദ്ധന
 ആലപ്പുഴ കുടിവെളള പദ്ധതി ഉദ്ഘാടനം ചെയ്തു
 65% പാഠ പുസ്തകങ്ങളും ഏപ്രിലോടെ സ്ക്കൂളുകളിൽ എത്തി
5വർഷത്തിനുളളിൽ എല്ലാവർക്കും വീട്
കൺസ്യൂമർ ഫെഡ് 64 കോടി ലാഭത്തിൽ
 വിദ്യാഭ്യാസ വായ്പയെടുത്തവർക്കായി 900 കോടി
2170 കോടിയുടെ സാമൂഹ്യസുരക്ഷ പെൻഷൻ വിതരണം ചെയ്തു
 ആദ്യ സമ്പൂർണ്ണ വെളിയിട വിസർജ്ജന സംസ്ഥാനം
പ്രവാസികൾക്ക് നോർക്ക ബിസിനസ് സഹായ കേന്ദ്രം
പ്രവാസി നിയമസഹായ കേന്ദ്രങ്ങൾ തുടങ്ങി
 2100 പ്രവാസികൾക്ക് നിയമ പരിശീലനം നടത്തി
1200 പ്രവാസികൾക്ക് തൊഴിൽ വൈദഗ്ദ്ധ്യ പരിശീലനം
1800 പ്രവാസികൾക്ക് പുതുസംരഭങ്ങൾക്കായി സഹായമേകി
കാരുണ്യം പദ്ധതി വഴി 47 പേർക്ക് 16.43 ലക്ഷം
ഇന്ത്യയിലെ ഏററവും അഴിമതി കുറഞ്ഞ സംസ്ഥാനം
 മിനിമം വേതനം ഒട്ടേറെ മേഖലകളിൽ പുതുക്കി നിശ്ചയിച്ചു
പൂട്ടിക്കിടന്ന സ്ഥാപനങ്ങളിലെ 12116 തൊഴിലാളികൾക്ക് 2.17 കോടിയുടെ എക്സ്ഗ്രേഷ്യ ധനസഹായം
5.85 ലക്ഷം പേർക്ക് വിവിധ ഇൻഷുറൻസ് പദ്ധതികൾ വഴി സൗജന്യ ചികിത്സ
 ശരണ്യ പദ്ധതിവഴി 3200 വനിതകൾക്ക് സഹായം
ജനനി പദ്ധതി - 215 ഉം 296 ഉം ഫ്ലാററുകൾ
കൈവല്യ വഴി 307 സ്വയംതൊഴിൽ സംരംഭങ്ങൾ
തോട്ടം തൊഴിലാളികൾക്ക് 450 വീടുകൾ
 പ്രായമായവർക്കായി നവജീവൻ പദ്ധതി
അന്യസംസ്ഥാന തൊഴിലാളികൾക്ക് ആരോഗ്യ ഇൻഷുറൻസ്
500 സഹകരണ അരിക്കടകൾ
 ദേശീയ കുടുംബാരോഗ്യ സർവ്വേയിൽ കേരളം ഒന്നാമത്
 മദ്യവർജ്ജനത്തിന് വിമുക്തി പദ്ധതി
ഹരിതകേരളം വഴി നെൽക്കൃഷിയുടെ തിരിച്ചവരവ്
മെത്രാൻകായലിലും ആറൻമുളയിലും വളളികുന്നത്തും നെൽക്കൃഷിയിൽ നൂറ്മേനി വിളവ്
കേരള ഓർഗാനിക് ജൈവപച്ചക്കറികൾ
പുതിയ എെടി നയം 2017
നവകേരളീയം കുടിശികനിവാരണം പദ്ധതി
എൻഡോസൾഫാൻ പീഡിതർക്ക് 56.76 കോടി
വിള ഇൻഷുറൻസ്
ടെൽക്ക് ലാഭത്തിലേക്ക്
 ടൂറിസത്തിനായി കേരള ബ്ലോഗ് എക്സ്പ്രസ്
ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലാഭത്തിലേക്ക്
 വിഷാദരോഗികൾക്കായി ആശ്വാസം പദ്ധതി
ലൈഫ് മിഷൻ പദ്ധതി
രജിസ്ട്രേഷൻ വകുപ്പിന് ചരിത്ര നേട്ടം
 ട്രാക്കോ കേബിൾ ലാഭത്തിലേക്ക്
 കേരള ബാങ്ക് 2018 ൽ.
അങ്കണവാടി നഴ്സറി ജീവനക്കാരുടെ വേതനത്തിൽ വൻ വർദ്ധന
 ദേശീയ പാതയും സംസ്ഥാന പാതകളും മികച്ച രീതിയിൽ പുതുക്കി പണിതു
 10,309 വീടുകളുടെ നിർമാണം പൂർത്തിയായി
 മെഡിക്കൽ കോളേജ് ട്രോമാകെയറിന് 11.27 കോടി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടനം ചെയ്യ്തു. സർക്കാർ ആശുപത്രികളിൽ ആദ്യം.
ആരോഗ്യ മേഖലയിൽ 106 തസ്തിക സൃഷ്ടിച്ചു
വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഇനി അപേക്ഷയോടൊപ്പം രണ്ടു രേഖകൾ മതി . ഈസ് ഓഫ് ഡൂയിങ്ങിന്റെ ഭാഗമായാണ് നടപടികൾ ലഘൂകരിച്ചത്.
കെ എസ് എഫ് ഇ പ്രവാസിച്ചിട്ടിക്ക് തുടക്കം .
2019 ജനുവരി മുതൽ പഠിപ്പിച്ചു തുടങ്ങേണ്ട പാഠപുസ്തകങ്ങൾ ഒരു മാസം മുമ്പേ സ്കൂളുകളിലെത്തി.
ഇന്ത്യയിലെ ആദ്യത്തെ വനിതാ മാൾ കോഴിക്കോട് ഉദ്ഘാടനം ചെയ്യ്തു.
പ്രളയ ബാധിതർക്ക് കുറഞ്ഞ നിരക്കിൽ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതി തുടക്കമായി.
PWD ക്ക് കീഴിലുള്ള 14 പാലങ്ങളുടെ ടോൾ ഒഴിവാക്കി .
ഓൺലൈൻ കൂൾ പദ്ധതിയുമായി കൈറ്റ് ( KITE).
പകർച്ചവ്യാധികൾ കണ്ടെത്തുന്നതിനുള്ള ഔട്ട് ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്ജമായി .
റേഷൻ കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇനി ഓൺലൈനിൽ മാത്രം.
നഴ്സിംഗ് ട്രെയിനിയ്ക്ക് പ്രതിമാസ സ്റ്റൈപ്പൻഡ് തുക നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി.
തീരമൈത്രി എന്ന പേരിൽ ഫിഷറീസ് വകുപ്പ് ഉണക്ക മത്സ്യം വിപണിയിലെത്തിക്കുന്നു.
കേരള ഭാഗ്യക്കുറിയുടെ നറുക്കെടുപ്പുകൾ ഇനി തൽസമയം ചാനലുകളിൽ, സുതാര്യമായി ലോട്ടറി വകുപ്പ് .
ചലച്ചിത്രരംഗത്തെ ഗവേഷണങ്ങൾക്കും ആസ്വാദനത്തിനുമായി ചലച്ചിത്ര അക്കാദമി മ്യൂസിയം കഴക്കൂട്ടം കിൻഫ്ര പാർക്കിൽ തുടക്കം.
 ഉപഭോക്താക്കൾക്കായി ലീഗൽ മെട്രോളജി വകുപ്പിന്റെ കോൾ സെൻറർ പരാതി ഇനി ഒരു ഫോൺ കോൾ അകലെ മാത്രം.
ആവാസ് പദ്ധതിക്ക് തുടക്കമായി, 3,19,111 ഇതരസംസ്ഥാന തൊഴിലാളികൾ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു.
ഇടം പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വീടുകൾ കാണാനും പദ്ധതിയുടെ പുരോഗതി പഠിക്കാനുമായി യുണൈറ്റഡ് നാഷൻസ് അക്കാദമിക് ഇംപാക്ട് (UNAI) പ്രതിനിധികൾ കൊല്ലം ജില്ലയിലെത്തി.
സംസ്ഥാന വെയർ ഹൗസിംഗ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ആലത്തൂർ മോഡേൺ റൈസ് മിൽ പുനർപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
കേരളത്തിന്റെ കായിക കുതിപ്പിന് കരുത്ത് പകരാൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കിക്കോഫ് പദ്ധതിക്ക് തുടക്കമായി .
സ്റ്റാർട്ടപ് ഇന്ത്യയുടെ അഖിലേന്ത്യാ സ്റ്റാർട്ടപ് യാത്രയുടെ ഇൻകുബേഷൻ പാർട‌്ണറായി കേരളാ സ്റ്റാർട്ടപ് മിഷനെ (കെഎസ‌്‌യുഎം)തെരഞ്ഞെടുത്തു.
കേരഗ്രാമം പദ്ധതിക്ക് പുതുജീവൻ . കേരം വിളയിക്കാൻ 1500 കോടി .
കേരളത്തിലെ തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് നഗരങ്ങളിൽ ഇനി LNG, ഇലക്ട്രിക് ഓട്ടോകൾക്ക് മാത്രം പെർമിറ്റ്. .
ചാല പൈതൃകത്തെരുവ് പദ്ധതിക്കു തുടക്കമായി .
KSEB യുടെ സ്മാർട്ട് മീറ്റർ പൈലറ്റ് പദ്ധതിക്ക് തുടക്കം.
മത്സ്യഫെഡ് അന്തിപ്പച്ച പദ്ധതി എല്ലാ ജില്ലകളിലേക്കും.
മികച്ച സ്റ്റാർട്ടപ്പുകൾക്ക് കേരളാ സ്റ്റാർട്ടപ്പ് മിഷൻ സൗജന്യമായി സ്ഥലം നൽകും.
ബന്ദിപ്പൂർ വനമേഖലയിലെ മേൽപ്പാത 250 കോടി കേരളം മുടക്കാൻ തീരുമാനിച്ചു .
പാറമടകൾ പ്രവർത്തിക്കുന്ന തോട്ടങ്ങളുടെ ഇളവ് റദ്ദാക്കി അവ മിച്ചഭൂമിയായി ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കം.
*''ഞങ്ങളെ ആക്രമിക്കുന്നവർ ഉണ്ടാകും വിമർശിക്കുന്നവർ ഉണ്ടാകും അവർ ആ വഴിക്ക് പോവുക എന്നേ ഉള്ളൂ അതൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല.ഞങ്ങളെ ബാധിക്കുന്ന‌ കാര്യം നാടിന്റെ പ്രശ്നങ്ങളാണ്. അതു പരിഹരിക്കാൻ‌ ചുമതലയേറ്റവരാണ് ഞങ്ങൾ ആത്മധൈര്യത്തോടെ തന്നെ ഞങ്ങൾക്ക് പറയാൻ കഴിയും ആ ചുമതല ഞങ്ങൾ നിറവേറ്റുക തന്നെ ചെയ്യും"*

No comments:

Post a Comment