ഫാറെഡേയുടെ നിയമം അനുസരിച്ച് രണ്ടു കാന്തങ്ങൾക്ക് ഇടയിൽ ഒരു കമ്പിച്ചുരുൾ വെച്ചു കറക്കിയാണ് കറന്റ് ഉണ്ടാക്കുന്നത്. ഇത് കറക്കാനുള്ള ശക്തി എവിടെ നിന്നു വരും?
1. ശക്തിയായൊഴുകുന്ന വെള്ളത്തിന് അതിനെ തള്ളി കറക്കാൻ പറ്റും. ഇടുക്കിയിൽ അങ്ങനെയാണ് നമ്മൾ കറന്റുണ്ടാക്കുന്നത്. (ജലവൈദ്യത പദ്ധതി)
2.വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുമ്പോൾ കടൽവെള്ളവും ഇതുപോലെ ഒഴുകും .അതുപയോഗിച്ചും കറന്റ് ഉണ്ടാക്കാം.
3. കാറ്റടിച്ചു പമ്പരം കറങ്ങുന്നതുപോലെ കറക്കിയും കറന്റുണ്ടാക്കാം. ...
Continue Reading2.വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുമ്പോൾ കടൽവെള്ളവും ഇതുപോലെ ഒഴുകും .അതുപയോഗിച്ചും കറന്റ് ഉണ്ടാക്കാം.
3. കാറ്റടിച്ചു പമ്പരം കറങ്ങുന്നതുപോലെ കറക്കിയും കറന്റുണ്ടാക്കാം. ...
No comments:
Post a Comment