SELF 'X'



ഒരേ സാഹചര്യങ്ങൾ താരതമ്മ്യം ചെയ്യുമ്പോൾ ചെയ്‌താൽ മാത്രമേ യഥാർത്ഥ പ്രശ്നം കണ്ടെത്താൻ കഴിയു. ദൈവം ആ രീതിയിൽ തന്നെ കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ടെങ്കിലും നമ്മൾ അത് തിരിച്ചറിയാൻ ശ്രമിക്കാറില്ല. (എന്നെ പോലെ ഒരാൾ ഉണ്ടായത് നിങ്ങടെ ഭാഗ്യം ..). ഒരേ മതക്കാർ ചെയ്ത ഈ 2 മോശം സംഭവങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ ബിജെപി ഉണ്ട് . കാഞ്ഞങ്ങാട് & പരവൂർ ... ഇതേ മതക്കാർ കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ മാന്യമായി ജീവിക്കുന്നു. SO , മതം അല്ല , അവൻ ജീവിക്കുന്ന സമൂഹമാണ് മനുഷ്യനെ മോശം ആക്കുന്നത് . (മോശം നാട്ടുകാരെ അകറ്റി നിർത്തുക.) ...ഈ സംഭവങ്ങളിൽ നിന്നും തെക്കൻ ആണിനേക്കാൾ തന്റേടം വടക്കൻ പെണ്ണിന് ഉണ്ടെന്നു തെളിയുന്നു... .... SELF X കാര്യം കണ്ടപ്പോൾ പ്രതികരിക്കാതെ VDO എടുത്ത തെക്കൻ ആണിനെ കുറ്റം പറയുന്ന നീ ആണ് അത് കണ്ടതെങ്കിൽ എന്ത് ചെയ്യും ? എന്ന് നിങ്ങൾക്ക് സംശയം ഉണ്ടാകും . എനിക്കുണ്ടായ ഒരു അനുഭവം പറയാം;

SELFISH കൊച്ചി -== SELF 'X' കൊച്ചി ; ---------------------------------------------------------- കണ്ണൂരിലെ സ്ഥിരജോലി ഒഴിവാക്കി EKM (എറണാകുളം ) പോകാൻ തീരുമാനിച്ചത് സിനിമ മോഹം കൊണ്ട് മാത്രം ആയിരുന്നില്ല , അറിയുന്നവർ മാത്രമുള്ള നാട് വിട്ടാലേ ജീവിതം പഠിക്കാൻ കഴിയു എന്നുള്ളതിനാലും കൂടിയാണ്. എന്നാൽ കൊച്ചി എന്ന് കേട്ടപ്പോൾ പേടി ആയിരുന്നു . കൊച്ചിയിൽ കൂടെ പഠിച്ചവർ കുറെ ഉണ്ടെങ്കിലും ,കോളേജിൽ എന്തിനും എന്റെ കൂടെ നിൽക്കാറുള്ള ജൂനിയർ ആയ 'പൂച്ച' എന്ന പേരിൽ അറിയപ്പെടുന്നവനെയും കൂട്ടി എറണാകുളത്തേക്കു വിട്ടു . (ആ 'പൂച്ച' ഇപ്പോൾ ഗൾഫിലെ ഒരു UNIVERSITY യിൽ ബല്ല്യ പ്രൊഫസർ ആണ് ). രാവിലെ 11 മണിക്ക് നമ്മൾ EKM SOUTH RAILWAY STATION ഇൽ ഇറങ്ങി . SOUTH OVER BRIDGE നു അടുത്ത് കൂടെ നടക്കുമ്പോൾ , അടുത്തുള്ള റോഡിൽ , ഒരു ചെറുപ്പക്കാരൻ റോഡിലേക്ക് തിരിഞ്ഞു നിന്ന് അതിലൂടെ പോകുന്ന GALS നെ നോക്കി സ്വയംഭോഗം ചെയ്യുന്നു ...ജനങ്ങൾ അത് ശ്രദ്ധിക്കാതെ പോകുന്നു . നമ്മൾ ഞെട്ടി ...ഞാൻ പൂച്ചയോടു പറഞ്ഞു ...; " അവൻ കഞ്ചാവോ ,വട്ടനോ, ഗുണ്ടയോ ...എന്താണെന്ന് അറിയില്ല ...അവന്റെ കയ്യിൽ കത്തിയോ തോക്കോ ..ഉണ്ടോ എന്നും അറിയില്ല ... SO, ഏതു SHAPE ഇൽ തിരിച്ചു വരും എന്ന് ഉറപ്പില്ല . നീ എന്റെ ബാഗ് പിടിച്ചു ആ BUS STOP ഇൽ നിൽക്കുക ..".. എന്നും പറഞ് പൂച്ച പറഞ്ഞതൊന്നും ശ്രദ്ധിക്കാതെ , ആ കഞ്ചാവ് CREEP നിൽക്കുന്നതിന്റെ മുന്നിലുള്ള SOUTH OVER BRIDGE ഇൽ നിന്നുകൊണ്ട് , ആ വൃത്തികെട്ടവനെ കല്ലെടുത്തെറിഞ്ഞു ... എന്റെ 2 ഏറു കൊണ്ട അവൻ ,ദേഷ്യത്തിൽ എന്നെ നോക്കിയപ്പോൾ , ഞാൻ വലിയൊരു കല്ലെടുത്തു എറിയാൻ തുടങ്ങിയപ്പോൾ , അവൻ 'പരിപാടി' നിർത്തി , വേഗത്തിൽ നടന്നു പോയി ...ഞാൻ കുറച്ചു ദൂരം FOLLOW ചെയ്ത് ,മറ്റൊരു വഴിയിലൂടെ തിരിച്ചു വന്നു . പിന്നീട് ആ AREA ഇൽ ഞാൻ വര്ഷങ്ങളോളം ഉണ്ടായിരുന്നെങ്കിലും , അത് പോലൊരു സംഭവം ഒരിക്കലും കണ്ടിട്ടില്ല . ഒരിക്കൽ, നമ്മൾ പകൽ സമയങ്ങളിൽ ഇരിക്കുന്ന ഓഫീസിനു അടുത്തുള്ള FLAT ഇൽ വച്ച് , ശബരിമല തന്ത്രിയെ ശോഭ ജോണിന്റെ കൂടെ പോലീസ് പിടിച്ചു കൊണ്ട് വരുമ്പോൾ ...," ഈ കുരങ്ങനാണോ അയ്യപ്പൻറെ തന്ത്രി ....ശവം ..." എന്ന് ഞാൻ വിളിച്ചു പറഞ്ഞത് തന്ത്രി & പോലീസ് നീ കൂടാതെ ഈ കൊല്ലം GROUP ലെ ചിലരും കേട്ടിരുന്നു . ....രാജ AMPLIFIER മാതിരി .....WATEVER INPUT, OUTPUT WILL BE GET MULTIPLIED..... NB: MAXXXIMUM സത്യം മാത്രം പറഞ്ഞിരുന്ന രാജയെ , 'പറയുന്നതെന്തോ അത് സത്യം', ആകും' എന്ന നിലയിലേക്ക് അഹങ്കാരി ആക്കിയതും ആ ഉടായിപ്പു കൊച്ചിയാണ്.




No comments:

Post a Comment