HIDDEN TRUTH ;
വിവരമുള്ളവരുടെ രാഷ്ട്രീയം;
********************************************
സാക്ഷരത ;
********************
നേരിട്ടറിയാത്ത ഒരാളെ വിവാഹം ചെയ്യുമ്പോൾ ജാതി -മതം നോക്കുന്നത് ജനിച്ചു വളർന്ന ചുറ്റുപാടുകൾ ഒരേ പോലെ ആകാൻ സാധ്യത കൂടുതലുള്ളത് കൊണ്ടാണ് .
അത് പോലെ ഒരു ജോലിക്കു EDUCATIONAL QUALIFICATION നോക്കുന്നത് , ആ ജോലിക്കു വേണ്ട MINIMUM കാര്യങ്ങൾ അറിയുമെന്ന് ഉറപ്പുവരുത്താനാണ് .
അത് പോലെയാണ് ഒരു നാടിനെ വിലയിരുത്താൻ അവിടത്തെ സാക്ഷരതാ നിലവാരം നോക്കുന്നത് . അല്ലാതെ അതൊരു കൃത്യമായ വിലയിരുത്തൽ അല്ല ...
അതിനു ആ നാട്ടിലെ ഭൗതിക -സാമൂഹിക -സാംസ്കാരിക നിലവാരം & കുറ്റകൃത്യങ്ങളുടെ നില മനസ്സിലാക്കേണ്ടതുണ്ട് .
നിരക്ഷരത ;
*******************
ഒരു ഭ്രാന്താആശുപത്രിയിലെ ELECTION ഇൽ ജയിച്ചവരെപ്പറ്റി എന്താണഭിപ്രായം....ഒരു 'വലിയ ഭ്രാന്തൻ' ആയിരിക്കും എന്നല്ലേ ? അത് പോലാണ് നിരക്ഷരന്മാരുടെ ഇടയിൽ ജയിച്ചു , നോർത്ത് ഇന്ത്യ ഭരിക്കുന്നവരെപ്പറ്റി തോന്നേണ്ടത് .
ബുദ്ധിയുള്ളവർ അവരെ പിണക്കാതിരിക്കാൻ ശ്രമിക്കും .
അതുകൊണ്ടാണ് ഭരണപരമായ സഹായങ്ങളും , അതിർത്തി രാജ്യമായ ബംഗ്ലാദേശുമായുള്ള അതിർത്തി പ്രശ്നങ്ങളിലും പട്ടാളക്കാരുടെ അനിഷ്ടം ഉണ്ടാവാതിരിക്കാൻ സാക്ഷരതയുള്ള ത്രിപുരക്കാർ, ഇന്ത്യ ഭരിക്കുന്ന BJP യെ ജയിപ്പിച്ചത് .
ആസാമിലും BJP ജയിച്ചത് ഇതുകൊണ്ടാണ് .
സാക്ഷരത ഒരു പ്രത്യക്ഷ ലക്ഷണം മാത്രമാണ് .
ജനിച്ചു വളർന്ന ചുറ്റുപാടുകളാണ് ഒരാളെ നല്ലതോ ചീത്തയോ ആക്കുന്നത് .
SO,
ജാത്യാലുണ്ടായ മതത്തിനാണ് പ്രായപൂർത്തി ആയതിനു ശേഷം ഉണ്ടാകുന്ന പാർട്ടിയേക്കാളും ഒരാളെ സ്വാധീനിക്കാൻ പറ്റുന്നത് . ഒരു മതക്കാർ കൂടുതലുള്ള സ്ഥലത്തിന്റെ സംസ്കാരം , ആ മതത്തിന്റെ സ്വഭാവം പോലായി മാറും.
NOTHING BUT FACTS;
******************************
1-വർഗീയതയുള്ള കാസർഗോഡ് & തിരുവനതപുരം , തെറി പാട്ടുള്ള കൊടുങ്ങല്ലൂർ & ചേർത്തല ...തുടങ്ങിയ സ്ഥലങ്ങളിലൊക്കെ BJP ഉണ്ട് .
2- കണ്ണൂരിൽ പീഡനമുള്ളതും UDF ജയിക്കുന്നതും തെക്കൻ കുടിയേറ്റ മേഖലകളിൽ മാത്രം ആണ് .
3- ELECTION നു മുന്നേ CPM ജയിക്കുന്ന ആന്തൂർ MUNICIPALITY യിൽ POLICE STATION പോലും ഇല്ലാ.
4-ദൈവമുണ്ടാക്കിയ ഓഖി അടിച്ചു മരിച്ചത് ഒരു മതക്കാർ മാത്രം ആണ് .
5-മനസാക്ഷി ഇല്ലാത്ത കുറ്റകൃത്യങ്ങൾ എല്ലാം ചെറുപ്പം മുതലേ 'മതപഠനം' നടത്തി ജീവിക്കുന്ന ന്യൂനപക്ഷ മതക്കാരാണ് ചെയ്യാറ് .
(ഭ്രാന്താണെന്നറിഞ്ഞിട്ടും അടിച്ചു കൊന്ന ആദിവാസി മധു ...ETC..)
NB:
കണ്ണൂരിൽ, പീഡനം ,സ്ത്രീധനം ,ഗുണ്ടായിസം ..& പ്രകൃതി ദുരന്തങ്ങൾ ... തുടങ്ങി സാധാണക്കാരനെ ബാധിക്കുന്ന ഒരു പ്രശ്നവും ഇല്ലാത്ത പ്രദേശങ്ങളിലെ ജനങ്ങൾ എപ്പോഴും തിരഞ്ഞെടുക്കുന്ന പാർട്ടി ആണ് CPM.
...എന്ന സത്യം മാത്രം മതി .....എല്ലാ ചാണകംതീനികളുടെയും വാ അടപ്പിക്കാൻ ....
.....RED FORT ഡാ .....