( Unknown Specialities
1- 'പയ്യന്റെ ഊര്' എന്ന പേര് ഉണ്ടാകാൻ കാരണമായ & കാവി വസ്ത്രധാരികൾക്കു പ്രവേശനമില്ലാത്ത പയ്യന്നൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മുസ്ലിം വീട്ടിൽ നിന്നും കൊണ്ടുവരുന്ന പഞ്ചസാര കൊണ്ടാണ് ഉത്സവം തുടങ്ങാറുള്ളത് .
2- ഗാനമേളയുടെ സമയത്തുള്ള ചോര വീഴാത്ത 'ആരോഗ്യകരമായ അടി' ഈ നാടിന്റെ മാത്രം പ്രത്യേകതയാണ് .
3 MALLS & 9 BIG SCREENS ഉള്ള ജില്ലാ ആസ്ഥാനമല്ലാത്ത കേരളത്തിലെ ഏക നഗരം പയ്യന്നൂർ ആണ് .
4- കൊൽക്കത്ത -കന്യാകുമാരി - ഗുജറാത്ത് വരെ നീണ്ടുകിടക്കുന്ന ഇന്ത്യൻ തീരദേശ റെയിൽവേയിലെ ഏറ്റവും പ്രകൃതിരമണീയമായ സ്ഥലം 'പയ്യന്നൂർ - പഴയങ്ങാടി' ROUTE ഇൽ ആണ്.
5- വർഗീയത & പ്രകൃതിദുരന്തങ്ങൾ ... ഇല്ലാത്ത 'ദൈവത്തിന്റെ സ്വന്തം നാടാണ്' പയ്യന്നൂർ .
😇
🙏
6- ഋഷികേശ് , ബദരീനാഥ് ... ക്ഷേത്രങ്ങളിൽ പൂജ ചെയ്യുന്നവർ മാത്രമല്ല , മുംബൈ underworld ഇൽ 'തോക്കു പൂജ ' ചെയ്യുന്നവരും , തെക്കൻ കേരളത്തിൽ സ്വന്തമായി അമ്പലം തുടങ്ങിയവരും ഇവിടെ ഉണ്ടെന്നു ഓർമിപ്പിക്കട്ടെ
😎
🤪
7- Moreover, ലോകം മാറ്റി മറിക്കാൻ കഴിവുണ്ടായിട്ടും , ഇങ്ങനെ POST ഉണ്ടാക്കി TIME കളയുന്നവരും ഇവിടെ ഉണ്ട്
🤪.