'ദൈവത്തിന്റെ സ്വന്തം നാട് '

'ദൈവത്തിന്റെ സ്വന്തം  നാട് ' ;
ലോകത്തിൽ  , വര്ഷം  മുഴുവനും  ഒരേ  രീതിയിൽ  ( ഭക്ഷണം,വസ്ത്രം  ,പാർപ്പിടം ) ജീവിക്കാൻ  ദൈവം  അനുഗ്രഹിച്ച  അപൂർവം  സ്ഥലങ്ങളിൽ  ഒന്ന് .
മോശം  ജനങ്ങളെ  പേടിപ്പിക്കാൻ ദൈവം ഉണ്ടാക്കുന്ന  പ്രകൃതി ക്ഷോഭങ്ങൾ, ദുരന്തങ്ങൾ, ബാലഹത്യ & ആത്മഹത്യ...തുടങ്ങിയവ പോലും  ഇല്ലാത്ത  കണ്ണൂരിലെ  പാർട്ടി  ഗ്രാമങ്ങളിൽ  ഒരു കാലനും അടുക്കില്ലാ .....
.....GOD S HERE, Being a COMRADE.....feel the spirit...

.http://www.marunadanmalayali.com/news/special-report/sun-102914

No comments:

Post a Comment