karunakaran mp's marriage controvercy,;മതം & പേര്

ജനിക്കുമ്പോൾ തന്നെ നമ്മുടെ ഇഷ്ടമില്ലാതെ നമ്മുക്ക് കിട്ടുന്ന രണ്ടു കാര്യങ്ങളാണ് മതം & പേര് .
വിവരം വരുമ്പോൾ ചുറ്റുപാടുകളുടെ സ്വാധീനത്താൽ സ്വയം തിരഞ്ഞെടുക്കുന്നതാണ് പാർട്ടി .
വിവാഹശേഷം ആണിന്റെ വീട്ടിൽ ജീവിക്കേണ്ടി വരുന്ന പെണ്ണ് , ആണിന്റെ വീട്ടുകാരുടെ ഇഷ്ടങ്ങൾ അറിഞ്ഞു പെരുമാറുന്നത് നല്ല കുടുംബാന്തരീക്ഷം ഉണ്ടാകാൻ സഹായിക്കും .
SO, പെണ്ണ് മതം മാറുന്നതാണ് നല്ലതു .
NB:
കടുത്ത ഹിന്ദുവിശ്വാസി ആയ ഞാൻ , മതത്തെ മുതലെടുത്തു നാട് ഭരിക്കുന്നവർക്കെതിരെ പ്രതികരിക്കാനാണ് അടിസ്ഥാനപരമായി വർഗീയത ഇല്ലാത്ത കമ്മ്യൂണിസ്റ്റ് ആയതു .
വിവരമുള്ള ഹിന്ദുക്കൾ എന്നെ പോലെ ചിന്തിക്കുന്നത് കൊണ്ടാണ് ,90% ഹിന്ദുക്കൾ ഉള്ള ചെങ്കോട്ടയായ ആന്തൂർ മുനിസിപ്പാലിറ്റിയിൽ POLICE STATION പോലും ഇല്ലാത്തതു .

No comments:

Post a Comment