MLA SALARY

ജന -പ്രതി -നിധി ...;
******************************
സ്വന്തം  സ്വകാര്യജീവിതം  നാടിനു  വേണ്ടി  ഉപേക്ഷിക്കുന്നവരാണ്  പൊതുപ്രവർത്തകർ .
നല്ല  ഒരു  സ്ഥാപനത്തിന്  വേണ്ടി  ജോലി  ചെയ്യുന്നവരുടെ  വീട്ടിലെ  GAS, WATER, CURRENT ...ETC കാര്യങ്ങൾ  പോലും  ആ  സ്ഥാപനം  നോക്കും  എന്നത്  പോലെ  , ജനപ്രതിനിധിയുടെ  കാര്യങ്ങൾ  അയാളെ  ജയിപ്പിച്ച  നാടിന്റെ  ഉത്തരവാദിത്തമാണ് .
അത്  ചെയ്തു  കൊടുത്തില്ലെങ്കിൽ  , അയാൾ  അഴിമതി  കാണിച്ചെന്നു  വരും . അത്  നാടിനു  വലിയ  ദോഷം  ചെയ്യും .
SO, ലഭ്യമായ  ഏറ്റവും  നല്ലതെല്ലാം  ജനപ്രതിനിധിയുടെ  കുടുംബം  ആവശ്യപ്പെടാതെ  തന്നെ  ലഭ്യമാക്കുക .
MLA ക്കു  വേഗത്തിൽ  പോകാൻ  ഹെലികോപ്റ്റർ , ഏറ്റവും  നല്ല  കന്നഡ  ..ETC...കൊടുക്കണം .
രോഗം  വന്നാൽ  ഏറ്റവും  നല്ല  ചികിത്സ  & ഒരു  കോടി  ക്കു  മേൽ  വരുന്ന  ചികിത്സ  ചെലവ് , ആ  MLA ജയിച്ച  മണ്ഡലത്തിൽ  നിന്നും  പിരിച്ചെടുക്കണം .
ഈ  പറഞ്ഞ  എല്ലാ ചിലവുകളും (ചായ, പരിപ്പുവട, കണ്ണട ETC.)....  GOVT WEBSITE ഇൽ PUBLISH ചെയ്യണം .

NB:
കോടികൾ ചികിത്സക്ക്  ചിലവാക്കിയ  ,മുൻപേ  വലിയ  രോഗമുള്ള  തോമസ്  ചാണ്ടിയെ  പോലുള്ളവരെ RISK എടുത്തു  ജയിപ്പിക്കണോ എന്ന്  ആ  നാട്ടിലെ  ജനങ്ങൾ  തീരുമാനിക്കട്ടെ .


http://www.marunadanmalayali.com/politics/assembly/mla-salary-hike-103023

No comments:

Post a Comment