NORTH ഇന്ത്യ ELECTION

NORTH ഇന്ത്യ ELECTION ;
സാക്ഷരരെയും നിരക്ഷരരെയും ഒരിക്കലും താരതമ്യപ്പെടുത്തരുത്.
കുതിരവട്ടം  ഭ്രാന്താശുപത്രിയിൽ  ELECTION നടത്തിയാൽ  അവിടുള്ളോരു  ഭ്രാന്തൻ  ജയിക്കും .
അതുപോലെ,  VOTE തന്ന ജനങളുടെ  കുട്ടികൾ  ഓക്സിജൻ  കിട്ടാതെ  മരിക്കുമ്പോൾ ,ആ  പണം കൊണ്ട്  പശുവിനു  AC AMBULANCE ഉണ്ടാക്കുന്ന  വട്ടന്മാരെ ജയിപ്പിച്ച  ജനങ്ങളുള്ള  നാട്ടിലെ  കാര്യം അല്ല  ഉദ്ദേശിച്ചത് . അവരെങ്ങിനെയോ  ജീവിക്കട്ടെ ...
(അങ്ങിനുള്ള  വട്ടന്മാരെ വലിയ ഇഷ്ടമുള്ളവരെ , ISS FANS നെ  സിറിയയിലേക്ക്  FREE ആയി  കൊണ്ട്  വിടും  പോലെ ,
സംഘീസിനെ NORTH ഇന്ത്യയിലേക്കും  കൊണ്ട്  വിടുക ..
.നമ്മൾ , അവിടത്തെ NEWS ഒക്കെ  കേട്ട്   'ചിരിച്ചു  ആരോഗ്യം  കൂട്ടുക '.
 NOTHING MORE...

http://www.marunadanmalayali.com/politics/elections/big-setback-for-bjp-in-up-and-bihar-bypolls-103018

No comments:

Post a Comment