'മർകട മുഷ്ടി'

 ...MONKEY SIGNS; 'മർകട മുഷ്ടി' എന്ന്  കേട്ടിട്ടുണ്ടോ  ?.
MONKEY യെ  TRAP ഇൽ ആക്കാൻ  പണ്ടുള്ളവർ  ചെയ്യുന്ന  പരിപാടി  ആണത് . ഒരു  തേങ്ങക്കു  ചെറിയ  ദ്വാരം  ഉണ്ടാക്കി , കുറച്ചു  ശർക്കര  അതിൽ  ഇടും. കുരങ്ങൻ  അതിൽ  ശർക്കര  ഉണ്ടെന്നറിഞ്ഞു  കൈ  ഇടും . എന്നാൽ  ശർക്കര  എടുത്ത  കൈക്കു  വലുപ്പം  കൂടുന്നതിനാൽ   പുറത്തേക്കു  എടുക്കാൻ  കഴിയില്ല . കൈ  free ആക്കി  തിരിച്ചെടുക്കാമെന്നിരിക്കെ,  അത്  ചെയ്യാതെ,  ശർക്കര  കൂടി  എടുക്കാൻ  ശ്രമിച്, കയ്യിൽ തേങ്ങയും  കൊണ്ട്  മരത്തിൽ  കേറാൻ  പറ്റാതെ  അടി  കൊണ്ട്  ചാകും .
അതുപോലെ , .എന്തൊക്കെ  പറഞ്ഞാലും  സ്വന്തം  VIEWS ആണ്  ശരി  എന്ന  തെറ്റിധാരണയാണ്  'മർകട മുഷ്ടി ' എന്ന്  അറിയപ്പെടുന്നത് ...

എന്റെ  COMMENTS നു  പലരുടെയും  RPLY ഇങ്ങനെ ആണ് ...
ഞാൻ  വ്യക്തമായി  ഉദാഹരണ  സഹിതം  കാര്യം  പറഞ്ഞാലും  ...അതിൽ  തെറ്റ്  കാണാതെ  തെറി  വിളിക്കുക ...
so, who s MonKey...?

No comments:

Post a Comment